വിന്റേജ് യൂത്തന്മാർ ഒന്നിക്കുന്നു; ധീരൻ തിയേറ്ററുകളിലേക്ക്..!! | Dheeran Movie Released
Dheeran Movie Released : ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു യൂത്തന്മാർ ഒരുമിച്ചെത്തുന്ന “ധീരൻ” റിലീസ് ആയിരിക്കുകയാണ്. ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നിവർ ഒരുമിച്ചെത്തുന്ന ചിത്രമാണിത്. ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റെർറ്റൈന്മെന്റ്സ് നിർമിക്കുന്ന ചിത്രമാണിത്. വിന്റേജ് യൂത്തന്മാർ ഒന്നിക്കുന്നു ദേവദത്ത് ഷാജിയാണ് ചിത്രം […]
വിന്റേജ് യൂത്തന്മാർ ഒന്നിക്കുന്നു; ധീരൻ തിയേറ്ററുകളിലേക്ക്..!! | Dheeran Movie Released Read More »
Entertainment
