ആൺ കുഞ്ഞിന് ജന്മം നൽകി ദിയ കൃഷ്ണ; പ്രതിസന്ധി ഘട്ടത്തിൽ വീട്ടുകാരും…!! | Diya Krishna Delivery Vlog
Diya Krishna Delivery Vlog : വിവാഹിതരായ സ്ത്രീകളും അവിവാഹിതരായ സ്ത്രീകളും ഒരുപോലെ പേടിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഒരു കുഞ്ഞിന് ജന്മം നൽകുന്നതാണ്. സ്ത്രീയെ സംബധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ വളരെയധികം സങ്കീര്‍ണമായ ഒരു ഘട്ടമാണ് ഗര്‍ഭധാരണവും പ്രസവവും. ഏറ്റവും വലിയ വേദന എന്നാണ് പ്രസവ വേദനയെ കുറിച്ച് ആളുകൾ പറയാറുള്ളത്. മനുഷ്യ ശരീരത്തിലെ എല്ലുകളെല്ലാം ഒരുമിച്ച് ഒടിഞ്ഞ് നുറുങ്ങിയാൽ ഉണ്ടാകുന്ന വേദയുടെ മുകളിലാണ് പ്രസവ വേദന. മാനസികവും ശാരീരികവുമായ പല ബുദ്ധിമുട്ടുകളെ മാറ്റിനിർത്തിയാണ് ഓരോ സ്ത്രീയും […]


