fea 11 min 1

ബ്രേക്ക്ഫാസ്റ്റിനായി ഒരു കിടിലൻ ദോശയുടെയും വെജിറ്റബിൾ കറിയുടെയും റെസിപ്പി നോക്കിയാലോ, പെട്ടന്ന് ഉണ്ടാക്കാം നല്ല രുചിയാണ്!!

dosa and curry recipe: ഉഴുന്നൊന്നും ഇടാതെ ഒരു അടിപൊളി സോഫ്റ്റ് ദോശയുടെയും അതുപോലെതന്നെ വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ കറിയുടെയും റെസിപ്പി ആണിത്. ചേരുവകൾദോശ വെജിറ്റബിൾ കുറുമ ദോശപച്ചരിയും ഉലുവയും കൂടി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളമൊഴിച്ച് 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. നാലുമണിക്കൂറിന് ശേഷം വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൂടെ തന്നെ ചോറും തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. […]

ബ്രേക്ക്ഫാസ്റ്റിനായി ഒരു കിടിലൻ ദോശയുടെയും വെജിറ്റബിൾ കറിയുടെയും റെസിപ്പി നോക്കിയാലോ, പെട്ടന്ന് ഉണ്ടാക്കാം നല്ല രുചിയാണ്!! Read More »

Recipe