അരി കുതിർക്കാൻ മറന്നാലും നമുക്ക് രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാം, അടിപൊളി ടേസ്റ്റ് ആണ് !!
easy appam recipe: അരിപ്പൊടിയും അവലും കൊണ്ട് നല്ല സോഫ്റ്റ് ആയ പഞ്ഞി പോലത്തെ അവൽ അപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലോ. വളരെ കുറഞ്ഞ സമയം കൊണ്ട് അതുപോലെതന്നെ കുറഞ്ഞ ചേരുവകൾ കൊണ്ടും നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ബ്രേക്ഫാസ്റ്റ് ആണിത്. ഉണ്ടാക്കി കുറെ നേരം കഴിഞ്ഞാലും ഇതിന്റെ സോഫ്റ്റ്നസ് പോവുകയില്ല. ചേരുവകൾ അവൽ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് 1/2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർന്ന അവൽ ഒരു മിക്സിയുടെ ജാറിലേക്ക് […]