എളുപ്പത്തിലും രുചികരവുമായ മുട്ടക്കറി.!! | Egg Curry
Egg Curry: മുട്ട ഇഷ്ടമുള്ള ഓരോരുത്തരും പല തരത്തിലുള്ള മുട്ട വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട്. അതിൽ നാം അപ്പത്തിൻ്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ ഇഷ്ടപ്പെടുന്നത് മുട്ട വച്ച് കറി ഉണ്ടാക്കാനാണ്. മുട്ടക്കറി തയ്യാറാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ വളരെ പെട്ടെന്ന് എങ്ങനെ മുട്ടക്കറി തയ്യാറാക്കാമെന്ന് നോക്കാം. ഇതിനു വേണ്ട ചേരുവകൾ നമുക്ക് നോക്കാം. മുട്ട – 4 എണ്ണംഉള്ളി – 3 എണ്ണംകാശ്മീരീമഞ്ഞൾപൊടി – 1 & 1/2 ടീസ്പൂൺമുളക്പൊടി – 1&1/2 […]
എളുപ്പത്തിലും രുചികരവുമായ മുട്ടക്കറി.!! | Egg Curry Read More »
Recipe
