empuraan box office collection
എമ്പുരാൻ 100 കോടി ക്ലബ്ബിലേക്ക്; മൂന്നാം ദിവസവും തീയേറ്ററുകളിൽ വൻ തിരക്ക്..!! | empuraan earn over 100 crore at box office
—
ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റീലിസ് ചെയ്ത് 48 മണിക്കൂർ പിന്നിടുമ്പോൾ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. ...