empuran release

കേരളപ്പിറവി ദിനത്തിൽ റിലീസ് തീയതി പുറത്തുവിട്ട് എമ്പുരാൻ ടീം | empuran release

ആരാധക ലോകം കാത്തിരുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷയോടെ ഏവരും ഉറ്റു നോക്കുന്ന ചിത്രം കൂടിയാണ് ലൂസിഫറിന്റെ രണ്ടാമനായ എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാന മികവു കൊണ്ട് തന്നെ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാൻവാസിലാണ് ...