മുംബൈ നേടിയത് അർഹിച്ച വിജയം: വിശദീകരിച്ച് സ്റ്റാറേ
kerala blasters coach
മുംബൈ നേടിയത് അർഹിച്ച വിജയം: വിശദീകരിച്ച് സ്റ്റാറേ Read More »
Indian Super League, Kerala Blasters FCReason For Why Coeff: കേരള ബ്ലാസ്റ്റേഴ്സ് ഒരു കിടിലൻ സൈനിങ്ങാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. സെന്റർ ബാക്ക് പൊസിഷനിലേക്ക് ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ താരത്തെ ആവശ്യമുണ്ടായിരുന്നു. എന്തെന്നാൽ ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ട് കഴിഞ്ഞിരുന്നു. ആ സ്ഥാനത്തേക്കാണ് ബ്ലാസ്റ്റേഴ്സ് ഫ്രഞ്ച് ഡിഫൻഡറായ അലക്സാൻഡ്രെ കോയെഫിനെ കൊണ്ടുവന്നിട്ടുള്ളത്. 32 കാരനായ താരം കഴിഞ്ഞ സീസണിൽ ഫ്രാൻസിലെ സെക്കൻഡ് ഡിവിഷനിലാണ് കളിച്ചിരുന്നത്. ഫ്രാൻസിലെ ടോപ്പ് ഡിവിഷനായ ലീഗ് വണ്ണിലും സ്പെയിനിലെ ലാലിഗയിലും കളിച്ച് പരിചയമുള്ള താരമാണ്
Copa America championship: കോപ്പ അമേരിക്കയിൽ അർജന്റീന വിജയികളായി. ഫൈനലിൽ കൊളംബിയയെ ഒരു ഗോളിന് തോൽപ്പിച്ചാ ണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ഏതൊരു അർജന്റീന ആരാധകനും സന്തോഷം നൽകുന്ന മത്സര മാണിത്. ക്യാപ്റ്റൻ ലയണൽ മെസ്സി പരിക്കേറ്റു പുറത്തായിട്ടും അർജന്റീന പതറിയില്ല. ലൗട്ടാറോ മാർട്ടിനെസ്സിന്റെ ഗോൾ അർജന്റീന ടീമിനെ വിജയത്തിലേക്ക് നയിച്ചു. കളിയുടെ എക്സ്ട്രാ ടൈമിലാണ് ലൗട്ടാറിന്റെ വിജയ ഗോൾ. തുടർച്ചയായ രണ്ടാം കോപ്പ കിരീടം ആണ് അർജന്റീന സ്വന്തമാക്കിയത്. ടിക്കറ്റില്ലാതെ എത്തിയ കൊളംബിയൻ ആരാധകർ മായാമിലെ
കോപ്പ അമേരിക്ക: അർജന്റീനയുടെ രക്ഷകനായി ലൗട്ടാറോ!!! Read More »
Sports