വളർത്തുനായക്ക് 2 .5 ലക്ഷം രൂപയുടെ പിറന്നാൾ സമ്മാനവുമായി യുവതി; വീഡിയോ വൈറൽ..!
Gold Chain Gifted For Pet Dogs Birthday: നായയും മനുഷ്യനും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്തതാണ്. “മനുഷ്യൻ്റെ ഉറ്റ ചങ്ങാതി” എന്ന പ്രസിദ്ധമായ വാചകം എല്ലാ അർത്ഥത്തിലും ശരിയാണ്, കാരണം ഒരു നായയും അതിൻ്റെ ഉടമയും തമ്മിലുള്ള ബന്ധം ശരിക്കും സവിശേഷമാണ്. ഇപ്പോഴിതാ മുംബൈയിലെ ഒരു സ്ത്രീ തൻ്റെ വളർത്തുനായയുടെ ജന്മദിനത്തിന് 2.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ടൈഗർ എന്ന് വിളിക്കുന്ന വളർത്തു നായയുടെ പിറന്നാൾ ദിനത്തിലാണ് ഇത്തരത്തിൽ യുവതി 2.5 ലക്ഷം രൂപയുടെ സ്വർണ്ണ ചെയിൻ […]
വളർത്തുനായക്ക് 2 .5 ലക്ഷം രൂപയുടെ പിറന്നാൾ സമ്മാനവുമായി യുവതി; വീഡിയോ വൈറൽ..! Read More »
Top Stories