taxi

പറക്കും ടാക്സിയുടെ ആദ്യ മാതൃക പുറത്ത് വിട്ട് ദുബൈ.!! | first model of flying taxi

first model of flying taxi: ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയുടെ ആദ്യ രൂപം പുറത്തുവിട്ട് ദുബൈ അധികൃതർ. റോഡ് ഗതാഗത അതോറിറ്റിയുടെ പങ്കാളിത്തത്തിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറാണ് മാതൃക പുറത്തുവിട്ടത്. ‘നാളെ, ഇന്ന്’ എന്ന പേരിൽ മ്യൂസിയത്തിൽ നടക്കുന്ന എക്ബിഷൻ വേദിയിലാണ് മാതൃക പ്രദർശിപ്പിച്ചത്. പറക്കും ടാക്സി പദ്ധതി ആരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറുകയാണ്. എക്സിബിഷനിൽ പറക്കും ടാക്സി കാണികൾക്ക് കൗതുകമായി മാറി. 2030ഓടെ എമിറേറ്റിലെ ഗതാഗത സംവിധാനങ്ങളിൽ 25 ശതമാനം […]

പറക്കും ടാക്സിയുടെ ആദ്യ മാതൃക പുറത്ത് വിട്ട് ദുബൈ.!! | first model of flying taxi Read More »

Gulf News