സംഗീതും മോഹൻലാലും ഒരുമിക്കുമ്പോൾ ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ട് പോലെ; സംവിധായകൻ സത്യൻ അന്തികാട്…!! | Sathyan Anthikad Movie Updates
Sathyan Anthikad Movie Updates : മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് മോഹൻലാൽ. മോഹൻലാൽ ജഗതി, ശ്രീനിവാസൻ മോഹൻലാൽ കോമ്പോ മലയാളികൾക്ക് ഇന്നും മറക്കാൻ സാധിക്കാത്തതാണ്. ഇപ്പോളിതാ സംവിധായകൻ സത്യൻ അന്തിക്കാട് തുറന്നു പറച്ചിൽ നടത്തിരിക്കുകയാണ്. മോഹൻലാലും യുവനടൻ സംഗീത് പ്രതാപും ഒരുമിച്ചുള്ള കൂട്ടുക്കെട്ട് പഴയ മോഹൻലാൽ-ശ്രീനിവാസൻ, മോഹൻലാൽ ജഗതി കൂട്ടുക്കെട്ടുകളെ പോലെയാണെന്നാണ് സംവിധായകൻ പറഞ്ഞത്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തികാട് സംവിധാനം ചെയ്യുന്ന ഹൃദയ പൂർവം എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. സംഗീതും മോഹൻലാലും ശ്രീനിവാസൻ […]

