jackfruit Chips

ചക്ക ചിപ്സ് ക്രിസ്പിയാകാൻ എളുപ്പവഴി.!! | jackfruit Chips

jackfruit Chips: ചക്കവരട്ടിയത് ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. അതിനാൽ ഇപ്പോൾ കായ വറുത്തതിനേക്കാൾ ചിലവ് ചക്ക വറുത്തതിന് തന്നെയാണ്. കാരണം മറ്റ് എണ്ണ കടികളിൽ നിന്ന് ഒരു പടി മുന്നിലാണല്ലോ ചക്ക വറുത്തതിൻ്റെ രുചി. ഇപ്പോൾ ചക്ക കാലം വരുമ്പോൾ നാം വീട്ടിൽ തന്നെ ചക്കവരട്ടി ഉണ്ടാക്കാറുണ്ട്. ചക്കക്കാലം വരാറായല്ലോ. അപ്പോൾ വീട്ടിൽ തന്നെ എങ്ങനെ ചക്കവരട്ടി ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ ഇവയാണ്. ചക്ക – പകുതിവെളിച്ചെണ്ണ – 1 ലിറ്റർമഞ്ഞൾ – 1 […]

ചക്ക ചിപ്സ് ക്രിസ്പിയാകാൻ എളുപ്പവഴി.!! | jackfruit Chips Read More »

Food