പാടേ തളർന്നു പോവുകയായിരുന്നു… തനിയെ റെസ്റ്റ് റൂമിലേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു; തന്റെ അസുഖത്തെ പറ്റി ജാൻവി കപൂർ..!
Janvi Kapoor About Her Medical Condition: ഹിന്ദി സിനിമരംഗത്ത് തന്റെ മികച്ചഭിനയം കാഴ്ചവയ്ക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ജാൻവി കപൂർ. ഇന്ത്യൻ സിനിമാരംഗത്തെ അതികായരായ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായി ജനിച്ച ജാൻവി 2018-ൽ റൊമാന്റിക് നാടകമായ ധടക്കിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ഹിന്ദി സിനിമകളിൽ മിന്നുന്ന താരത്തിന് ഏറെ ആരാധകർ ഏറെയാണ്. ഇപ്പോളിത ഷൂട്ടിങ് സമയത്ത് തനിക്കുണ്ടായ ഭഷ്യവിഷബാധയെ കുറിച്ചും അതുമായി ബന്ധപ്പെട്ടനുപവിച്ച ആരോഗ്യ പ്രശ്നങ്ങളെകുറിച്ചും പങ്കുവെച്ചിരിക്കുകയാണ് താരം. Janvi Kapoor About Her Medical […]