kapalandi mittayi

വീട്ടിലുണ്ടാക്കിയ കപ്പലണ്ടി മുട്ടായിക്ക് ഇത്ര രുചിയോ.!! | Kappalandi Mittai Recipe

Kappalandi Mittai Recipe: കപ്പലണ്ടി മിട്ടായി നാം ചെറുപ്രായം മുതലേ കടയിൽ നിന്ന് വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ നാം എല്ലാം വീട്ടിലൊന്ന് പരീക്ഷിച്ചു നോക്കാറുണ്ട്. അങ്ങനെ നമുക്ക് കപ്പലണ്ടി മിട്ടായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. കടയിൽ കിട്ടുന്നതിൻ്റെ ഇരട്ടി രുചിയിൽ. അപ്പോൾ എന്തൊക്കെയാണ് അതിന് വേണ്ടതെന്ന് നോക്കാം.കപ്പലണ്ടി – 21/4 കപ്പ്പഞ്ചസാര – 1/4 കപ്പ്വെള്ളം – 2 ടേബിൾസ്പൂൺഎണ്ണ – 1 ടീസ്പൂൺഅപ്പക്കാരം – 1/2 ടീസ്പൂൺഏലക്കായപ്പൊടി – 1/4 […]

വീട്ടിലുണ്ടാക്കിയ കപ്പലണ്ടി മുട്ടായിക്ക് ഇത്ര രുചിയോ.!! | Kappalandi Mittai Recipe Read More »

Food