Keerthi suresh

Keerthi Suresh Talking About Mahanati

മഹാനടിക്ക് ശേഷം ആറ് മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല; കീർത്തി സുരേഷ് പറയുന്നു..!! | Keerthi Suresh Talking About Mahanati

Keerthi Suresh Talking About Mahanati : നടി കീർത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു നാഗ് അശ്വിൻ ഒരുക്കിയ മഹാനടി. നടി സാവിത്രിയായി ചിത്രത്തിൽ കീർത്തി എത്തിയപ്പോൾ ദേശീയ പുരസ്കാരവും ഒഴുകിയെത്തിയിരുന്നു. സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. സിനിമയിലെ കീർത്തിയുടെ പ്രകടനം വലിയ കയ്യടികൾക്ക് അർഹമായിരുന്നു. എന്നാൽ സിനിമക്ക് ശേഷമുള്ള നാളുകളെ കുറിച്ച് മനസ് തുറന്നു പറയുകയാണ് കീർത്തി. മഹാനടിക്ക് ശേഷം ആറ് മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല മഹാനടിയുടെ വിജയത്തിന് ശേഷം തനിക്ക് […]

മഹാനടിക്ക് ശേഷം ആറ് മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല; കീർത്തി സുരേഷ് പറയുന്നു..!! | Keerthi Suresh Talking About Mahanati Read More »

Entertainment
Keerthy Suresh Celebrity Vacation In Maldives

പ്രണയ പക്ഷികളെ പോലെ പറന്ന് കീർത്തിയും ആന്റണിയും; മാലിദ്വീപിലെ ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു…!! | Keerthy Suresh Celebrity Vacation In Maldives

Keerthy Suresh Celebrity Vacation In Maldives : നടി കീർത്തി സുരേഷും ഭർത്താവും മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നടി തന്നെയാണ് മനോഹര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രങ്ങളാണ് കീർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. വിവാഹശേഷം താൽക്കാലികമായി സിനിമയിൽ നിന്നു ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോൾ യാത്രകളും മറ്റുമായി വിവാഹജീവിതം ആഘോഷിക്കുകയാണ്. പ്രണയ പക്ഷികളെ പോലെ പറന്ന് കീർത്തിയും ആന്റണിയും ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.15 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

പ്രണയ പക്ഷികളെ പോലെ പറന്ന് കീർത്തിയും ആന്റണിയും; മാലിദ്വീപിലെ ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു…!! | Keerthy Suresh Celebrity Vacation In Maldives Read More »

Entertainment