kerala blasters coach starhe
ബ്ലാസ്റ്റേഴ്സിന് ഇനി കരുത്ത് വർദ്ധിക്കും,രണ്ട് താരങ്ങൾ തിരിച്ചു വരുന്നുണ്ടെന്ന് സ്റ്റാറേ
By Athira K
—
കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) വളരെ ദയനീയമായ പ്രകടനമാണ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. അതിൽ രണ്ട് മത്സരങ്ങളും കൊച്ചിയിൽ വെച്ചു ...