വീടിന്റെയും, കുടുംബത്തിന്റെയും അഭിവൃദ്ധിക്കായി ഈ ഒരു ചെടി വീട്ടിൽ വളർത്തി നോക്കൂ.!! ഇത്രയും നാളും ഇത് അറിയാതെ പോയാലോ ;കാണാം| Lucky Bamboo
Brings Good Luck & ProsperityLow-Maintenance Indoor PlantAir Purifier Lucky Bamboo:നമ്മുടെയെല്ലാം വീടുകളിൽ അലങ്കാരത്തിനായി അകത്തും പുറത്തുമായി പല രീതിയിലുള്ള ചെടികളും നട്ടുപിടിപ്പിക്കുന്ന രീതികൾ ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന പല ചെടികൾക്കും വാസ്തുശാസ്ത്രമനുസരിച്ച് വളരെയധികം പ്രാധാന്യം ഉണ്ടെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത്തരത്തിൽ ഉപയോഗം എന്താണെന്ന് അറിയാതെയാണെങ്കിലും പലരും വീടുകളിൽ നട്ടുവളർത്താറുള്ള ചെടികളിൽ ഒന്നാണ് ലക്കി ബാംബു. കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള ഈ ഒരു ചെടി ഒരു അലങ്കാരം എന്ന രീതിയിലായിരിക്കും പലരും നട്ടു […]

