അനുപമയെ കുറിച്ച് മാധവ് സുരേഷ് പറഞ്ഞത് കേട്ടോ; തെലുങ്ക് സിനിമയിലെ തിരക്കുള്ള നടി…!! | Madhav Suresh About Anupama Parameswaran
Madhav Suresh About Anupama Parameswaran : മലയാള സിനിമയുടെ പ്രിയ നടിയും നടനുമാണ് അനുപമ പരമേശ്വരനും ദുൽക്കർ സൽമാനും. ഇവരെ കുറിച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വയറലാവുന്നത്. ജാനകി വേഴ്സസ് കോർട്ട് ഓഫ് കേരള എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് ഇവ. മലയാളികൾ കഴിവുള്ളവരെ ആദ്യം അംഗീകരിക്കില്ലെന്നും അവരെ ഓടിക്കും എന്നാണ് നടൻ മാധവ് സുരേഷ് പറഞ്ഞത്. അനുപമയെ കുറിച്ച് മാധവ് […]

