Mammootty New Photos Get Viral

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; സോഷ്യൽ മീഡിയ കത്തി കയറി…!! | Mammootty New Photos Get Viral

Mammootty New Photos Get Viral : മലയാളികളുടെ സ്വന്തം മമ്മൂക്ക ഏതു വേഷം ധരിച്ചാലും അടിപൊളിയാണ്. ഇപ്പോൾ അദ്ദേഹത്തിങ്റ്റ ഒരു പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ കത്തി കയറുന്നത്. ലൈറ്റ് ​ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ഷുസും ധരിച്ച് ഫോണിൽ നോക്കി ഇരിക്കുന്നതാണ് ചിത്രം. സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂക്കയെ വെല്ലാൻ മറ്റാരുമില്ല. ലുക്കിൽ യുവതാരങ്ങൾക്കുപോലും അദ്ദേഹത്തോട് മുട്ടിനിൽക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ വസ്ത്രധാരണവും മറ്റും അത്രമേൽ ശ്രദ്ദേയമാകാറുണ്ട്. ഏജ് റിവേഴ്‌സ് ഗിയർ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സ്റ്റൈലിഷ് […]

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; സോഷ്യൽ മീഡിയ കത്തി കയറി…!! | Mammootty New Photos Get Viral Read More »

Entertainment