മിക്സിയുടെ ജാറിന്റെ അടി ഭാഗം വൃത്തികേടാണോ ?മിക്സിയുടെ ജാറിന്റെ അടിഭാഗം ക്ലീൻ ചെയ്ത് എടുക്കാനായി ഈയൊരു എളുപ്പ വിദ്യ പരീക്ഷിച്ചു നോക്കൂ.!!കാണാം | Mixi Jar Cleaning Tip
Rinse immediately after useUse warm soapy waterAdd baking soda for stainsUse vinegar to remove odorsScrub with a soft brushAvoid harsh abrasives Mixi Jar Cleaning Tip: നമ്മുടെ വീട്ടിലെ അടുക്കളകളിൽ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളിൽ ഏറ്റവും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഉപകരണങ്ങളിൽ ഒന്നായിരിക്കും മിക്സിയുടെ ജാറുകൾ. മിക്കപ്പോഴും ഓരോ തവണത്തെയും ഉപയോഗം കഴിഞ്ഞാൽ മിക്സിയുടെ ഉൾഭാഗം ക്ലീൻ ചെയ്ത് വെക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതാണ്. എന്നാൽ ജാറിന്റെ അടിഭാഗത്താണ് […]

