mohanlal

drishyam 3 release

ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക് എത്താൻ ഇനി സമയമായി; ദൃശ്യം 3 റിലീസ് പ്രഖ്യാപിച്ചു..!! | drishyam 3 release

drishyam 3 release : ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3 . ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ 2 ന് തീയേറ്ററുകളിൽ എത്തും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ളമോഷൻ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക് എത്താൻ ഇനി സമയമായി ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് […]

ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക് എത്താൻ ഇനി സമയമായി; ദൃശ്യം 3 റിലീസ് പ്രഖ്യാപിച്ചു..!! | drishyam 3 release Read More »

Entertainment
Vrushabha Official Trailer

കിടിലൻ വിഷ്വൽ ട്രീറ്റ് നൽകാൻ വൃഷഭ എത്തുന്നു; പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കിടിലൻ ആക്ഷൻ രംഗങ്ങളും..!! | Vrushabha Official Trailer

Vrushabha Official Trailer : നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചിത്രമാണ് വൃഷഭ. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. കിടിലൻ വിഷ്വൽ ട്രീറ്റ് നൽകാൻ വൃഷഭ എത്തുന്നു രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പല കഥാപാത്രങ്ങളുടെ യാത്രയും വൃഷഭ പറയുന്നുണ്ട് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. യോദ്ധാവായും ബിസിനസ്മാൻ

കിടിലൻ വിഷ്വൽ ട്രീറ്റ് നൽകാൻ വൃഷഭ എത്തുന്നു; പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കിടിലൻ ആക്ഷൻ രംഗങ്ങളും..!! | Vrushabha Official Trailer Read More »

Entertainment
Patriot Updates

സമൂഹമാധ്യമങ്ങളിൽ വൈറലായി പേട്രിയറ്റ് വിശേഷങ്ങൾ; ഒരുമിച്ച് ബിരിയാണി രുചിച്ച് രാജാക്കന്മാർ..!! | Patriot Updates

Patriot Updates : ഒരിക്കൽ കൂടി ‘പേട്രിയറ്റ്’ സിനിമയുടെ വിശേഷങ്ങൾ സംസാരവിഷയമാവുകയാണ്. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് പേട്രിയറ്റ്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ഒന്നിച്ച് ഇരുന്ന് ബിരിയാണി രുചിക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആവേശത്തോടെയാണ് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തത്. സമൂഹമാധ്യമങ്ങളിൽ വൈറലായി പേട്രിയറ്റ് വിശേഷങ്ങൾ സെറ്റിലെ മാറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ഭക്ഷണം കഴിക്കുന്നതും വിഡിയോയിൽ കാണാം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര തന്നെയാണ്

സമൂഹമാധ്യമങ്ങളിൽ വൈറലായി പേട്രിയറ്റ് വിശേഷങ്ങൾ; ഒരുമിച്ച് ബിരിയാണി രുചിച്ച് രാജാക്കന്മാർ..!! | Patriot Updates Read More »

Entertainment
Nivin Pauly Shares Photos With Mohanlal

ഇവർ മൂവരും ഒരു സിനിമയിൽ ഒന്നിച്ചെത്തണം; മോഹൻലാൽ നിവിൻപോളി ചിത്രം ഏറ്റെടുത്ത് ആരാധകർ..!! | Nivin Pauly Shares Photos With Mohanlal

Nivin Pauly Shares Photos With Mohanlal : മലയാള സിനിമക്ക് പകരം വക്കാൻ ഇല്ലാത്ത നടനാണ് നിവിൻ പോളി; നിരവധി സിനിമകൾ മനോഹരമാക്കിയ നടൻ ഇന്നിപ്പോൾ അല്പം പിന്നിലാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ദേയമാകാറുണ്ട്. ഇപ്പോളിതാ നടന്ന വിസ്മയം മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നിവിൻ. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ആന്റണി പെരുമ്പാവൂരും പ്രണവ് മോഹൻലാലും ഉണ്ട്. ‘അതിയായ സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് നിവിൻ ചിത്രങ്ങൾ പങ്കുവെച്ചത്. പ്ലൈനിനകത്ത് ഇരിക്കുന്ന മൂവരുടെയും

ഇവർ മൂവരും ഒരു സിനിമയിൽ ഒന്നിച്ചെത്തണം; മോഹൻലാൽ നിവിൻപോളി ചിത്രം ഏറ്റെടുത്ത് ആരാധകർ..!! | Nivin Pauly Shares Photos With Mohanlal Read More »

Entertainment
Mohanlal To Reunite With Jailer 2

ദൃശ്യത്തിൽ നിന്നും ജയിലറിലേക്ക്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..!! | Mohanlal To Reunite With Jailer 2

Mohanlal To Reunite With Jailer 2 : പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 യുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ചിത്രീകരണം അവസാനിച്ചതിനെ വീഡിയോ സോഷ്യൽ മീഡിയിൽ മോഹൻലാൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ ജയിലർ 2 സിനിമയുടെ സെറ്റിലേക്ക് ജോയിൻ ചെയ്യാനായി ഫ്ലൈറ്റിൽ പോകുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ. ദൃശ്യത്തിൽ നിന്നും ജയിലറിലേക്ക് ജയിലർ സിനിമയിലെ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്.

ദൃശ്യത്തിൽ നിന്നും ജയിലറിലേക്ക്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..!! | Mohanlal To Reunite With Jailer 2 Read More »

Entertainment
Jeethu Joseph Drishyam

ദൃശ്യം 3 ആദ്യം മലയാളത്തില്‍ എത്തും; ആശങ്കകൾക്ക് മറുപടിയുമായി ജിത്തു ജോസഫ്..!! | Jeethu Joseph Drishyam

Jeethu Joseph Drishyam : മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചിത്രത്തിന്റെ റൈറ്റ്‌സുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വന്നിരുന്നു. അതിനു പിന്നാലെ മലയാളികള്‍ ചെറിയ ആശങ്കയില്‍ ആയിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി എന്നതായിരുന്നു ആ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് പനോരമ സ്റ്റുഡിയോസ് ഇക്കാര്യം അറിയിച്ചത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

ദൃശ്യം 3 ആദ്യം മലയാളത്തില്‍ എത്തും; ആശങ്കകൾക്ക് മറുപടിയുമായി ജിത്തു ജോസഫ്..!! | Jeethu Joseph Drishyam Read More »

Entertainment
RUN BABY RUN GET RE RELEASE

റീ റിലീസ് സിനിമകളുടെ കുത്തൊഴുക്ക് തുടരുന്നു; റൺ ബേബി റൺ തിയേറ്ററുകളിലേക്ക്..!! | RUN BABY RUN GET RE RELEASE

RUN BABY RUN GET RE RELEASE : മോഹൻലാൽ അർധകർക്ക് ആവേശം പകരാനായി റീ റിലീസ് സിനിമകളുടെ കുത്തൊഴുക്ക് തുടരുകയാണ്. റിപ്പീറ്റ് വാല്യൂ എന്നത് മോഹൻലാൽ ചിത്രങ്ങളുടെ സവിശേഷതയാണ്. മലയാള സിനിമയിൽ വേറെ ഒരു നടനും ഇത്രയും സിനിമകൾ റീ റിലീസ് ചെയ്ത് പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാൻ സാധിച്ചിട്ടില്ല. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു തുടങ്ങിയ സിനിമകളാണ് മോഹൻലാൽ ആരാധകർക്കായി ഇതുവരെ റീ റിലീസ് ചെയ്തത്. അടുത്തതായി ഹിറ്റ് അടിക്കാൻ റൺ ബേബി

റീ റിലീസ് സിനിമകളുടെ കുത്തൊഴുക്ക് തുടരുന്നു; റൺ ബേബി റൺ തിയേറ്ററുകളിലേക്ക്..!! | RUN BABY RUN GET RE RELEASE Read More »

Entertainment
Malaikottai Vaaliban Rrelease In Japan

മലൈക്കോട്ടൈ വാലിബൻ ഇനി ജപ്പാനിൽ; റിലീസ് പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി..!! | Malaikottai Vaaliban Rrelease In Japan

Malaikottai Vaaliban Rrelease In Japan : മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ക്ലാസ്സിക് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വമ്പൻ ഹൈപിലായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്. എന്നാൽ വേണ്ടത്ര മികച്ച പ്രതികരണം നേടാൻ സിനിമക്കയില്ല. മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മലൈക്കോട്ടൈ വാലിബൻ. സിനിമ തിയേറ്ററുകളിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ഒടിടിയിൽ റിലീസ് ആയതിന് ശേഷം ചിത്രത്തിനെ പുകഴ്ത്തി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. മലൈക്കോട്ടൈ

മലൈക്കോട്ടൈ വാലിബൻ ഇനി ജപ്പാനിൽ; റിലീസ് പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി..!! | Malaikottai Vaaliban Rrelease In Japan Read More »

Entertainment
Mohanlal Family Photo Get Viral

ഏറ്റവും പ്രധാനപ്പെട്ടവർ ഒരു ഫ്രെയിമിൽ ചിത്രവുമായി മോഹൻലാൽ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി ലാലേട്ടനും കുടുംബവും..!! | Mohanlal Family Photo Get Viral

Mohanlal Family Photo Get Viral : സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രിയനടൻ മോഹൻലാലും കുടുംബവുമാണ് സജീവമാകുന്നത്. മകളുടെ പുതിയ സിനിമ തുടക്കത്തിന്റെ പൂജയും, മകൻ പ്രണവിന്റെ പുതിയ ചിത്രത്തിന്റെ റിലീസുമായി സമൂഹ മാധ്യങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് താരകുടുംബം. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ‘ഏറ്റവും പ്രധാനപ്പെട്ടവർ ഒരു ഫ്രെയിമിൽ’ എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്. വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്ന തുടക്കം എന്ന സിനിമയുടെ പൂജക്ക് കുടുംബ സമേതം എത്തിയിരുന്നു. ഏറ്റവും പ്രധാനപ്പെട്ടവർ ഒരു

ഏറ്റവും പ്രധാനപ്പെട്ടവർ ഒരു ഫ്രെയിമിൽ ചിത്രവുമായി മോഹൻലാൽ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി ലാലേട്ടനും കുടുംബവും..!! | Mohanlal Family Photo Get Viral Read More »

Entertainment
mohanlal tharun moorthy next movie

മോഹൻലാൽ തരുൺ മൂർത്തി ചിത്രം; പുതിയ അപ്ഡേറ്റുമായി നിർമാതാവ് എം രഞ്ജിത്..!! | mohanlal tharun moorthy next movie

mohanlal tharun moorthy next movie : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തുടരും. മികച്ച പ്രതികരണം ആയിരുന്നു സിനിമ നേടിയത്. പ്രതികരണം മാത്രമല്ല ബോക്സ് ഓഫീസ് കളക്ഷനും തൂകിയായിരുന്നു തുടരും മുന്നേറിയത്. എമ്പുരാന് ശേഷം മോഹൻലാലിന്റെ തുടർച്ചയായ രണ്ടാമത്തെ 200 കോടി ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ മോഹൻലാൽ തരുണാമൂർത്തി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ്. മോഹൻലാൽ തരുൺ മൂർത്തി ചിത്രം തുടരുമിന്റെ സക്സസ് മീറ്റിൽ വെച്ച് നിർമാതാവ് എം

മോഹൻലാൽ തരുൺ മൂർത്തി ചിത്രം; പുതിയ അപ്ഡേറ്റുമായി നിർമാതാവ് എം രഞ്ജിത്..!! | mohanlal tharun moorthy next movie Read More »

Entertainment