ഒറ്റ ഗ്ലാസ് വെള്ളം ഇങ്ങനെ കുടിക്കൂ ..കൈകാൽ വേദന,നീരിക്കെട്ട് പോലുള്ള അസുഖങ്ങൾ പരിഹാരം.!!കാണാം | NEERKKETT MARAN
StrengthEnergyFlexibilityImmunityEnduranceNutritionHydration NEERKKETT MARAN: ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ കൈകാൽ വേദന,നീരിക്കെട്ട് പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. പണ്ടുകാലങ്ങളിൽ ഒരു പ്രായത്തിനുശേഷം മാത്രം കണ്ടുവന്നിരുന്ന നീർക്കെട്ട് പോലുള്ള അസുഖങ്ങൾ ശരീരത്തിൽ വന്നുകഴിഞ്ഞാൽ വേദന ഉണ്ടാവുകയും അതുവഴി ദൈനംദിന പ്രവർത്തികൾ വരെ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുമാണ് പലർക്കും ഉള്ളത്. പലപ്പോഴും ഇത്തരം നീർക്കെട്ടുകളും വേദനകളും ഉണ്ടാകുമ്പോൾ പെയിൻ കില്ലറുകൾ കഴിക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവരുന്നത്. എന്നാൽ തുടർച്ചയായി ഇത്തരം മരുന്നുകൾ കഴിക്കുന്നത് മറ്റു പല […]

