ഇവർ മൂവരും ഒരു സിനിമയിൽ ഒന്നിച്ചെത്തണം; മോഹൻലാൽ നിവിൻപോളി ചിത്രം ഏറ്റെടുത്ത് ആരാധകർ..!! | Nivin Pauly Shares Photos With Mohanlal
Nivin Pauly Shares Photos With Mohanlal : മലയാള സിനിമക്ക് പകരം വക്കാൻ ഇല്ലാത്ത നടനാണ് നിവിൻ പോളി; നിരവധി സിനിമകൾ മനോഹരമാക്കിയ നടൻ ഇന്നിപ്പോൾ അല്പം പിന്നിലാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ദേയമാകാറുണ്ട്. ഇപ്പോളിതാ നടന്ന വിസ്മയം മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നിവിൻ. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ആന്റണി പെരുമ്പാവൂരും പ്രണവ് മോഹൻലാലും ഉണ്ട്. ‘അതിയായ സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് നിവിൻ ചിത്രങ്ങൾ പങ്കുവെച്ചത്. പ്ലൈനിനകത്ത് ഇരിക്കുന്ന മൂവരുടെയും […]



