സ്വപ്നമോ യാഥാർത്ഥ്യമോ; സംവിധായകൻ ഫാസിലിനെ കണ്ട് പ്രകാശ് വർമ്മ..!! | prakash varma meet director fazil
prakash varma meet director fazil : ഒരൊറ്റ സിനിമ കൊണ്ട് മലയാള പ്രേക്ഷക മനസ്സിൽ കയറിയ നടനാണ് പ്രകാശ് വര്‍മ. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയിലെ വില്ലനായിരുന്നു പ്രകാശ് വർമ്മ. ജോർജ് സർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഏവർക്കും പ്രിയങ്കരനായി എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. തുടരും സിനിമയിൽ നായകനോടൊപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രത്തെയാണ് പ്രകാശ് വർമ്മ അവതരിപ്പിച്ചത്. സ്വപ്നമോ യാഥാർത്ഥ്യമോ മലയാളികളുടെ പ്രിയ […]

