recipe

Special Chicken Kondattam Recipe

നല്ല ചൂട് പൊറോട്ടയും ചിക്കൻ കൊണ്ടാട്ടാവും കഴിച്ചാലോ…

Special Chicken Kondattam Recipe: ചിക്കൻ കൊണ്ടാട്ടം ഹോട്ടൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീടുകളിൽ തന്നെ ഉണ്ടാകാം. ഇത് ഉണ്ടാകാനും എളുപ്പമാണ് എന്നത് മറ്റൊരു സത്യം. എങ്കിൽ പിഞ്ഞേ ഉണ്ടാക്കി നോക്കിയാലോ… ചേരുവകൾ Special Chicken Kondattam Recipe കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് കറിവേപ്പില 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി നാരങ്ങാനീര് എന്ന വേണായി യോജിപ്പിച്ച ശേഷം രണ്ടു […]

നല്ല ചൂട് പൊറോട്ടയും ചിക്കൻ കൊണ്ടാട്ടാവും കഴിച്ചാലോ… Read More »

Recipe
Special Chicken sandwich

സ്നാക്ക് ബോക്സിനു പറ്റിയ ഒരു സിമ്പിൾ അടിപൊളി സാൻഡ്വിച് നോക്കിയാലോ…

Special Chicken sandwich: ഇത് സ്നാകായട്ടോ ഡിന്നർ ആയിട്ടോ ഉണ്ടാകാൻ സാധിക്കുന്ന ഐറ്റമാണ്. ഉണ്ടാക്കിയാൽ ഇത് തീരുന്ന വഴി അറിയില്ല അത്രക്കും ടേസ്റ്റി ഫുഡാണിത്. ചേരുവകൾ Special Chicken sandwich ഒരു പാൻ അടുപ്പിൽ വെച്ച് ബട്ടർ ഇട്ട് കൊടുത്ത് ചൂടാകുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ബോൺലെസ് ചിക്കനും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് സവാള ചെറുതായരിഞ്ഞതും ക്യാപ്സിക്കവും റെഡ് ക്യാപ്സിക്കവും പച്ചമുളകും സ്പ്രിംഗ് ഓണിയാനും ഇട്ടുകൊടുത്ത് ഇളക്കി യോജിപ്പിക്കുക.

സ്നാക്ക് ബോക്സിനു പറ്റിയ ഒരു സിമ്പിൾ അടിപൊളി സാൻഡ്വിച് നോക്കിയാലോ… Read More »

Recipe
Simple Moru Rasam Recipe

ഉച്ചക്ക് കറി ഉണ്ടാകാൻ മടി ഉള്ള ദിവസം ഈ ഒരു രസം ഒന്ന് ട്രൈ ചെയ്തു നോക്കു..!

Simple Moru Rasam Recipe: ഉണ്ടാകാൻ വെറും 5 മിനിറ്റ് നേരം മാത്രമേ ആവശ്യമുള്ളൂ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു സൂപ്പർ ടേസ്റ്റി മോര് രസം റെസിപി നോക്കിയാലോ ചേരുവകൾ Simple Moru Rasam Recipe ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് കൊടുത്ത് പൊട്ടിക്കുക. ഇതിലേക്ക് ഉലുവ ഉണക്ക മുളക് വേപ്പില എന്നിവ ഇട്ട ശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുരുമുളക് ചെറിയ ജീരകം എന്നിവ ചതച്ചത് ഇട്ടുകൊടുത്ത്

ഉച്ചക്ക് കറി ഉണ്ടാകാൻ മടി ഉള്ള ദിവസം ഈ ഒരു രസം ഒന്ന് ട്രൈ ചെയ്തു നോക്കു..! Read More »

Recipe
Special Inchi Curry Recipe

വായിൽ വെള്ളമൂറും രുചിയിൽ വറുത്തരച്ച കിടിലൻ ഇഞ്ചിക്കറി ഇനി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം..!

Special Inchi Curry Recipe: നല്ല എരിവും പുളിയും എല്ലാം ഉള്ള ഒരു അടിപൊളി വറുത്തരച്ച ഇഞ്ചി കറി റെസിപിയാണിത്. കുറഞ്ഞ ചെറുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്മീൻ നോക്കിയാലോ… ചേരുവകൾ Special Inchi Curry Recipe ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൽ ചിരകി വെച്ച തേങ്ങയും വേപ്പിലയും ഉലുവയും കൂടിയിട്ട് നന്നായി വറുത്തെടുക്കുക. ഇതിലേക്കു 2 ടീ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച് കൊടുക്കുക.തേങ്ങ നല്ല ബ്രൗൺ നിറമാകുമ്പോൾ നമുക്ക് തീ ഓഫ്

വായിൽ വെള്ളമൂറും രുചിയിൽ വറുത്തരച്ച കിടിലൻ ഇഞ്ചിക്കറി ഇനി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം..! Read More »

Recipe
Uduppi Style Upma Recipe

എല്ലാവരും ഇഷ്ടപെടുന്ന തരത്തിൽ ഒരു ഉടുപ്പി സ്റ്റൈൽ ഉപ്പുമാവ് ഉണ്ടാക്കിയാലോ… കിടിലൻ രുചിയാണ് മക്കളെ..!

Uduppi Style Upma Recipe: നമ്മൾ സാധാരണ ഉണ്ടാക്കുന്ന ഉപ്പുമാവിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ഒരു ഉടുപ്പ് സ്റ്റൈൽ ഉപ്പുമാവിന്റെ റെസിപിയാണിത്. ഇത് കഴിക്കാൻ വളരെ ടേസ്റ്റിയും ഉണ്ടാകാൻ വളരെ എളുപ്പവുമാണ്. ചേരുവകൾ Uduppi Style Upma Recipe ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ രണ്ട് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് റവ ഇട്ട് കുറഞ്ഞത് ഒരു നാല് മിനിറ്റ് വറുത്തെടുക്കുക. തീ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കുക റവയുടെ കളർ മാറാതെ വറുത്തെടുക്കുക.

എല്ലാവരും ഇഷ്ടപെടുന്ന തരത്തിൽ ഒരു ഉടുപ്പി സ്റ്റൈൽ ഉപ്പുമാവ് ഉണ്ടാക്കിയാലോ… കിടിലൻ രുചിയാണ് മക്കളെ..! Read More »

Recipe
Tasty Thakkali Curry Recipe

ഉച്ചയ്ക്ക് ഊണിനു എളുപ്പത്തിൽ വളരെ സ്വദിഷ്ടമായ ഒരു തക്കാളി കറി ഉണ്ടാക്കിയാലോ…!

Tasty Thakkali Curry Recipe: എന്തിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി തക്കാളി കറിയാണിത്. ഉച്ചക്ക് ചോറിന് ഇത് മാത്രം മതിയാകും അത്രയും ടേസ്റ്റ് ഉള്ള ഒരു തക്കാളി കറിയാണിത്. ഈ കറി ഉണ്ടാകാൻ ആണെങ്കിലോ വളരെ എളുപ്പവുമാണ്.വളരെ കുറഞ്ഞ ചേരുവകളും കുറഞ്ഞ സമയും മതിയാവും. ചേരുവകൾ Tasty Thakkali Curry Recipe ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകിട്ട് കൊടുത്തു പൊട്ടിക്കുക. ഇതിലേക്ക് കുറച്ച് വേപ്പിലയും കൂടെ തന്നെ നീളത്തിൽ

ഉച്ചയ്ക്ക് ഊണിനു എളുപ്പത്തിൽ വളരെ സ്വദിഷ്ടമായ ഒരു തക്കാളി കറി ഉണ്ടാക്കിയാലോ…! Read More »

Recipe
Easy Aloo Parotta Recipe

ഇതുപോലൊരു നോർത്ത് ഇന്ത്യൻ ഡിഷ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? എന്നാൽ എളുപ്പത്തിൽ ഉണ്ടാക്കാം ആലൂ പൊറോട്ട..!

Easy Aloo Parotta Recipe: വളരെ എളുപ്പത്തിൽ ഉണ്ടാകാൻ സാധിക്കുന്ന ആലൂ പൊറോട്ട രസിപിയാണിത് . കാണുമ്പോൾ ഉണ്ടാക്കാൻ വളരെ കഷ്ടപ്പാട് ആയി തോന്നും പക്ഷേ സൂക്ഷിച്ചു ചെയ്താൽ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാവുന്ന ഒരു ആലൂ പൊറോട്ടയാണിത്. ചേരുവകൾ Easy Aloo Parotta Recipe ഒരു ബൗളിലേക്ക് ആട്ടപ്പൊടിയും ആവശ്യത്തിന് ഉപ്പും നെയ്യും കൂടെ തന്നെ വെള്ളവും ഒഴിച്ച് ചപ്പാത്തിക്ക് വേണ്ടി കുഴച് എടുക്കുക. നന്നായി പരത്തിയെടുത്ത മാവ് 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ മാറ്റിവെക്കുക.

ഇതുപോലൊരു നോർത്ത് ഇന്ത്യൻ ഡിഷ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? എന്നാൽ എളുപ്പത്തിൽ ഉണ്ടാക്കാം ആലൂ പൊറോട്ട..! Read More »

Recipe
Egg Thakkara snack Recipe

നാലുമണി ചായയുടെ കൂടെ കഴിക്കാൻ രുചിയോടെ ഒരു സിമ്പിൾ ഐറ്റം ആയാലോ..?

Egg Thakkara snack Recipe: വൈകുന്നേരം നല്ല ചൂട് ചായയുടെ ഒപ്പം ഈ ഒരു തക്കാരമുട്ട വളരെ നല്ല കോമ്പിനേഷനാണ്. ഇതുണ്ടാക്കാൻ ആണെങ്കിലും വളരെ എളുപ്പമാണ് കുറഞ്ഞ ചേരുവകൾ മാത്രമേ ആവശ്യമായി വരുന്നതും ഉള്ളൂ. ചേരുവകൾ Egg Thakkara snack Recipe പുഴുങ്ങിയ മുട്ട തോട് കളഞ്ഞു വൃത്തിയാക്കിയ ശേഷം പകുതി മുറിക്കുക. അതായത് ഒരു മുട്ടയെടുത്ത് അതിന്റ നാട് ഭാഗം വരെ മുറിക്കുക. മുഴുവൻ മുറിച്ചു പോകരുത് പകുതി വരെ മുറിക്കുക. ഇത് ഒരു പാത്രത്തിലേക്ക്

നാലുമണി ചായയുടെ കൂടെ കഴിക്കാൻ രുചിയോടെ ഒരു സിമ്പിൾ ഐറ്റം ആയാലോ..? Read More »

Recipe
Restaurant Style Duck Curry

നാടൻ താറാവ് കറിയുണ്ടാക്കിയാലോ അതും ഹോട്ടലിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ..!

Restaurant Style Duck Curry: തേങ്ങ പാൽ ഒകെ ഒഴിച് കുരുമുളകും കൂടുതൽ ഇട്ടിട്ടുള്ള ഒരു അടിപൊളി താറാവ് കറിയാണിത്. ഇത് ചോറിന്റെ കൂടെയും ബ്രീക്ഫാസ്റ്റിന്റെ കൂടെയും ഒരുപോലെ ചേരും. ചേരുവകൾ Restaurant Style Duck Curry ഒരു കുക്കർ അടുപ്പിൽ വെച്ച് കഴുകി വൃത്തിയാക്കിയ താറാവും രണ്ട് ടീസ്പൂൺ ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും നീളത്തിൽ അരിഞ്ഞ സവാളയിൽ നിന്ന് കുറച്ചും ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 2 ടീ സ്പൂൺ കുരുമുളക് പൊടിയും

നാടൻ താറാവ് കറിയുണ്ടാക്കിയാലോ അതും ഹോട്ടലിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ..! Read More »

Recipe
Special Oats Dosa Recipe

ഇനി മുതൽ രാവിലെ ഹെൽത്തിയായ ഓട്സ് ദോശ തയ്യാറാക്കാം… അതും കിടിലൻ രുചിയിൽ..!!

Special Oats Dosa Recipe: ഓട്സ് പൊതുവേ എല്ലാവർക്കും ഇഷ്ടം കുറവുള്ള സാധനമാണ്. പക്ഷേ ഓട്സ് ഒരു ദോശ രൂപത്തിൽ ഇനി പറയുന്ന പോലെ ഉണ്ടാക്കിയാൽ വളരെ രുചികരമായിരിക്കും. ഈയൊരു ഓട്സ് ദോശയുടെ കൂടെ നമുക്ക് ചമ്മന്തിയോ സാമ്പാറോ എന്തു വേണമെങ്കിലും കൂട്ടാവുന്നതാണ്. ചേരുവകൾ Special Oats Dosa Recipe ഒരു പാത്രത്തിൽ ഓട്സും അതു പോലെ തന്നെ റവയും ഇട്ട് കുറച്ചു വെള്ളം ഒഴിച്ചു കുതിരാൻ മാറ്റിവെക്കുക. ഇതേ സമയം ഒരു ക്ലാസ്സിൽ ഇളം ചൂട്

ഇനി മുതൽ രാവിലെ ഹെൽത്തിയായ ഓട്സ് ദോശ തയ്യാറാക്കാം… അതും കിടിലൻ രുചിയിൽ..!! Read More »

Recipe