“എല്ലാവരോടും പറയണം എല്ലാവരും അറിയണം”: സന്തോഷം പങ്കുവെച്ച് നടി സ്നേഹ ബാബു..!
Sneha Babu Pregnancy Reveal: തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം പങ്കുവെച്ചിരിക്കുകയാണ് നടിയും മോഡലുമായ സ്നേഹ ബാബു. അമ്മയാകാൻ പോകുന്ന സന്തോഷത്തിലാണിപ്പോൾ താരം. താൻ ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടുള്ള രസകരമായ വീഡിയോ ആണ് സ്നേഹ പങ്കുവെച്ചിരിക്കുന്നത്. “എല്ലാവരോടും പറയണം എല്ലാവരും അറിയണം അതാണ് അതിന്റെ മര്യാദ “എന്ന വിനീത് ശ്രീനിവാസന്റെ ഡയലോഗോടു കൂടിയുള്ള റിൽസ് സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ആശംസകൾ മാത്രം പോരാ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച റീൽസിന് നിരവധി സുഹൃത്തുക്കളും താരങ്ങളുമാണ് കമന്റിലൂടെ […]
“എല്ലാവരോടും പറയണം എല്ലാവരും അറിയണം”: സന്തോഷം പങ്കുവെച്ച് നടി സ്നേഹ ബാബു..! Read More »
Entertainment