thalapathy remake
ദളപതി റീമേക്ക് ചെയ്താൽ രജിനിയുടെ റോൾ അഭിനയിക്കാൻ ഈ നടൻ മതിയെന്ന് ദുൽഖർ
By Athira K
—
മമ്മൂട്ടി രജനികാന്ത് ആരാധകരെ ആവേശ ഭരിതമാക്കിയ മണിരത്നം ചിത്രമായിരുന്നു ദളപതി. ഇതിഹാസ കാവ്യാമായ മഹാഭാരതത്തിലെ ദുരോധനന്റെയും കർണന്റെയും സൗഹൃദം പുതിയ കാലഘട്ടത്തിലൂടെ അവതരിപ്പിക്കുന്നതായിരുന്നു ചിത്രം. 1991ലാണ് ആ എവർ ഗ്രീൻ കോമ്പോ ചിത്രം ...