lizard

അമ്പോ!! ഇത് അത്ഭുതം തന്നെ..; പല്ലി, പാറ്റ പോലുള്ള പ്രാണികളെ തുരത്താനായി ഈ കിടിലൻ ട്രിക്ക് പരീക്ഷിച്ചു നോക്കൂ.. ഇനി അവ വീടിന്റെ പരിസരത്ത് പോലും വരില്ല.!! | To Get Rid Of Rats From Home Trick

Seal Entry Points Keep Food Sealed Secure Garbage Use Peppermint Oil Simple Trick To Get Rid Of Rats From Home : നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി […]

Seal Entry Points
Keep Food Sealed
Secure Garbage
Use Peppermint Oil

Simple Trick To Get Rid Of Rats From Home : നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി ഓടിക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ മതി. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം.

ഇതിൽ ആദ്യത്തെ രീതി ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പു ഇടുക. അത് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ ഒരു പാരസെറ്റമോൾ പൊടിച്ച് അതുകൂടി വെള്ളത്തിലേക്ക് ചേർക്കുക. ഈയൊരു വെള്ളം ചൂടാറാനായി കുറച്ചുനേരം അടച്ചു വെക്കണം. ശേഷം ഒരു സ്പ്രെ ബോട്ടിലിലാക്കി പല്ലി, പാറ്റ എന്നിവ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കും. അതുപോലെ അടുക്കളയിലെ കൗണ്ടർ ടോപ്പുകൾ, അലമാരയുടെ സൈഡ് വശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ലിക്വിഡ് സ്പ്രെ ചെയ്തു കൊടുക്കാവുന്നതാണ്.

അടുത്തതായി ചെയ്യാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ ഗോതമ്പ് പൊടി, പഞ്ചസാര, അല്പം ഹാർപിക് എന്നിവ ഒഴിച്ച് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്തെടുത്ത് ചെറിയ ഉരുളകളാക്കി എലി വരുന്ന ഇടങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവ അത് കഴിക്കുകയും പെട്ടെന്ന് തന്നെ ചാവുകയും ചെയ്യും. മൂന്നാമതായി ചെയ്യാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ സിമന്റ് പൊടി ഇട്ടുകൊടുക്കുക.

ശേഷം അതിലേക്ക് തേങ്ങ ചിരകിയതും, അല്പം ഹാർപ്പിക്കും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവയെ പെട്ടെന്ന് തുരത്തി ഓടിക്കാനായി സാധിക്കുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Simple Trick To Get Rid Of Rats From Home Video Credits : SN beauty vlogs

To Get Rid Of Rats From Home Trick

🧹 1. Block Entry Points

  • Rats can squeeze through holes as small as a coin.
  • Seal cracks, gaps around doors/windows, and utility pipes with steel wool + caulk or metal mesh (they can chew plastic and wood).

🍲 2. Remove Food Sources

  • Store grains, cereals, and pet food in airtight containers.
  • Keep garbage bins tightly sealed.
  • Clean food spills immediately, especially at night.

🌿 3. Natural Repellents (Tricks That Work at Home)

  • Peppermint oil / Eucalyptus oil – Rats dislike strong smells. Soak cotton balls and place them near entry points.
  • Onions or Garlic – Their smell repels rats (but needs replacing every 2–3 days).
  • Ammonia – Mix water + ammonia in a bowl and keep it where rats frequent (smells like predator urine).
  • Crushed pepper flakes – Sprinkle in rat-prone areas; irritates their noses.

🪤 4. Traps (Humane or Traditional)

  • Snap traps with peanut butter or dried fruit.
  • Live-catch traps to release them far from your home.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!