to make

വീട്ടിൽ പഴയ ഓട് ഉണ്ടോ.!! റൂം കിടുകിടാ തണുപ്പിക്കാൻ വെറും 5 ഓട് മതി.. ഇനി എത്ര വലിയ ചൂടിലും തണുത്തു വിറക്കും.!! | To Make Natural Air Cooler Using Oodu New Tip

To Make Natural Air Cooler Using Oodu New Tip : വേനൽക്കാലമായാൽ റൂമിലെയും മറ്റും ചൂട് ശമിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഴുവൻ സമയവും ഫാൻ ഇട്ടിട്ടായാലും റൂമിനകത്ത് ചൂട് വായു കെട്ടി നിന്ന് കിടക്കുന്ന സമയത്ത് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. മാത്രമല്ല സാധാരണക്കാരായ ആളുകൾക്ക് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എസി വാങ്ങുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ റൂം തണുപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് […]

To Make Natural Air Cooler Using Oodu New Tip : വേനൽക്കാലമായാൽ റൂമിലെയും മറ്റും ചൂട് ശമിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഴുവൻ സമയവും ഫാൻ ഇട്ടിട്ടായാലും റൂമിനകത്ത് ചൂട് വായു കെട്ടി നിന്ന് കിടക്കുന്ന സമയത്ത് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. മാത്രമല്ല സാധാരണക്കാരായ ആളുകൾക്ക് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എസി വാങ്ങുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ റൂം തണുപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഇനി എത്ര വലിയ ചൂടിലും തണുത്തു വിറക്കും.!!

ഈയൊരു രീതിയിൽ റൂം കൂളിംഗ് ചെയ്തെടുക്കാനായി പ്രധാനമായും ആവശ്യമായിട്ടുള്ളത് മൂന്ന് മുതൽ നാല് എണ്ണം ഓട്, ഒരു പരന്ന പാത്രം, രണ്ട് ഇഷ്ടിക, ഒരു മരത്തിന്റെ പലക, നീളമുള്ള ഒരു പൈപ്പ്, ടീ ഷേപ്പിലുള്ള ഒരു പൈപ്പ്, വെള്ളം, ടേബിൾ ഫാൻ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പഴയ ഓടാണ് എടുക്കുന്നത് എങ്കിൽ അതിനെ നടു പകുതിയാക്കി മുറിച്ചെടുത്ത് വീണ്ടും രണ്ട് കഷണങ്ങളാക്കി മുറിച്ചെടുക്കുക.

To Make Natural Air Cooler Using Oodu New Tip

ഓടിനു മുകളിൽ പായലോ പൊടികളോ ഉണ്ടെങ്കിൽ അത് വെള്ളമൊഴിച്ച് കഴുകി കളയാനായി പ്രത്യേകം ശ്രദ്ധിക്കുക. പരന്ന പാത്രത്തിലേക്ക് വെള്ളമൊഴിച്ച് അതിന് നടുക്കായി ഇഷ്ടിക സെറ്റ് ചെയ്തു കൊടുക്കുക. വീണ്ടും മുകളിൽ മരക്കഷണം സെറ്റ് ചെയ്തു കൊടുക്കാം. സൈഡിലായി പൈപ്പ് വെച്ചശേഷം മുകൾ ഭാഗത്ത് ടീ ഷേയ്പ്പിൽ ഉള്ള പൈപ്പ് കൂടി സെറ്റ് ചെയ്തു കൊടുക്കുക. പാത്രത്തിൽ നിറയെ വെള്ളമൊഴിച്ചു കൊടുക്കുക. ശേഷം ആവശ്യമെങ്കിൽ ഐസ് ക്യൂബുകൾ കൂടി വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ തണുത്ത വായു അകത്തേക്ക് ലഭിക്കുന്നതാണ്. ഇതിന് പുറകിലായി ഫാൻ സെറ്റ് ചെയ്ത് സ്വിച്ച് ഓൺ ചെയ്യുമ്പോൾ കാറ്റ് അതിൽ നിന്നും ശക്തമായി ഓടിന്റെ കഷ്ണങ്ങളുടെ ഉള്ളിലൂടെ പുറത്തേക്ക് വരുന്നതാണ്. അതുവഴി ചൂടുള്ള വായു വളരെ എളുപ്പത്തിൽ റൂമിൽ നിന്നും പുറത്തു കളയാനായി സാധിക്കും. മാത്രമല്ല വളരെ കുറഞ്ഞ ചെലവിൽ റൂം തണുപ്പിച്ച് എടുക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Make Natural Air Cooler Using Oodu Credit : Craft Company Malayalam

🌿 How to Make a Natural Air Cooler Using Oodu (Palm Leaves)

🧰 Materials Needed:

  • Dried Oodu (palm leaves)
  • A bamboo or wooden frame
  • Jute rope or twine
  • Water spray bottle or small drip setup
  • Optional: Small fan or open window for airflow

🛠️ Steps:

1. Prepare the Palm Leaves (Oodu)

  • Clean and dry the palm leaves properly.
  • Cut them into even lengths (around 2–3 feet long).
  • You can soften them slightly by soaking briefly in water if needed.

2. Create the Cooling Panel

  • Weave the palm leaves onto a bamboo or wooden frame.
  • Make it thick enough to block direct sunlight but loose enough to let air pass through.

3. Mount the Panel

  • Place the panel in a window frame, doorway, or in front of a fan.
  • It should face the direction of incoming air (like a breeze or fan draft).

4. Add Moisture for Cooling

  • Spray or sprinkle water onto the palm leaves regularly.
  • The evaporation of water from the leaves will cool down the air passing through them.

5. (Optional) Combine with a Fan

  • Place a fan behind the wet Oodu panel.
  • This pushes cool, moist air into the room, functioning like a desert cooler.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!