karimban

കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഉപേക്ഷിക്കേണ്ട; ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, ശെരിക്കും ഞെട്ടും | Karimban Removal Trick

Karimban Removal Trick : നിനക്ക് ഇവിടെ എന്താ ഇത്രയ്ക്ക് പണി,അവൾ അങ്ങ് മലമറിക്കുകയാണെന്നാ വിചാരം, മിക്ക വീട്ടമ്മമാരും കേൾക്കുന്ന വാചകം ആണ് ഇതൊക്കെ. പുറത്തു നിന്നും നോക്കുന്നവർക്ക് നാല് നേരത്തെയും ഭക്ഷണം ഉണ്ടാക്കുന്നതും തുണി അലക്കുന്നതും വീട് അടിച്ച് വാരി തുടയ്ക്കുന്നതും മാത്രമാണ് വീട്ടിലെ പെണ്ണുങ്ങൾക്ക് ആകെ ഉള്ള ജോലികൾ. ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, എന്നാൽ ഓരോ വീട്ടമ്മയ്ക്കും അറിയാം വീടിന്റെ ഏത് ദിശയിലേക്ക് തിരിഞ്ഞാലും പണികൾ മാത്രമേ ഉള്ളൂ എന്നത്. മക്കൾ നിരത്തി […]

Karimban Removal Trick : നിനക്ക് ഇവിടെ എന്താ ഇത്രയ്ക്ക് പണി,അവൾ അങ്ങ് മലമറിക്കുകയാണെന്നാ വിചാരം, മിക്ക വീട്ടമ്മമാരും കേൾക്കുന്ന വാചകം ആണ് ഇതൊക്കെ. പുറത്തു നിന്നും നോക്കുന്നവർക്ക് നാല് നേരത്തെയും ഭക്ഷണം ഉണ്ടാക്കുന്നതും തുണി അലക്കുന്നതും വീട് അടിച്ച് വാരി തുടയ്ക്കുന്നതും മാത്രമാണ് വീട്ടിലെ പെണ്ണുങ്ങൾക്ക് ആകെ ഉള്ള ജോലികൾ.

ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ,

എന്നാൽ ഓരോ വീട്ടമ്മയ്ക്കും അറിയാം വീടിന്റെ ഏത് ദിശയിലേക്ക് തിരിഞ്ഞാലും പണികൾ മാത്രമേ ഉള്ളൂ എന്നത്. മക്കൾ നിരത്തി ഇടുന്ന മേശ അടുക്കി വയ്ക്കുന്നത് ആവട്ടെ ഷോ കേസിലെ സാധനങ്ങൾ പൊടി തട്ടി വയ്ക്കുന്നതാവട്ടെ. അങ്ങനെ ചെറിയ ചെറിയ നൂറ് പണികൾ ആണ് ഒരു വീട്ടമ്മ ചെയ്യുന്നത്. താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് ഓരോ വീട്ടമ്മയ്ക്കും ഏറെ ഗുണപ്രദമായ ചില പൊടിക്കൈകൾ ആണ്.

Karimban Removal Trick

ശെരിക്കും ഞെട്ടും

ഈ വീഡിയോ കണ്ട് പരീക്ഷിച്ചു നോക്കിയാൽ തന്നെ അറിയാം എന്തെളുപ്പത്തിൽ ഇവ ചെയ്ത് തീർക്കാൻ സാധിക്കും എന്നത്. ഇതൊക്കെ ചെയ്യാൻ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മാത്രം മതി എന്നതാണ് പ്രത്യേകത. അത്‌ കൊണ്ട് തന്നെ പണച്ചിലവും അധികം ആവില്ല. മീൻ കഴുകി കഴിഞ്ഞ് അതിലുള്ള ഉളുമ്പ് മണം പോവാനായിട്ട് സാധാരണ കല്ലുപ്പും മറ്റും ഒക്കെ ഉരച്ചു കഴുകുകയാണ് പതിവ്.

അടുത്ത് മീൻ കഴുകുമ്പോൾ ഇനി പറയുന്ന രീതിയിൽ ചെയ്ത് നോക്കുക. കുറച്ചു അരിപ്പൊടി എടുത്തിട്ട് മീനിൽ നല്ലത് പോലെ തേച്ചു പിടിപ്പിക്കുക. അതിന് ശേഷം കഴുകിയാൽ മീനിന്റെ ഉളുമ്പ് നാറ്റം ഒക്കെ പോയിട്ടു നല്ലത് പോലെ വൃത്തിയാവും. തുണികളിലെ കരിമ്പൻ കളയാനായിട്ട് കഞ്ഞിവെള്ളം തിളപ്പിച്ചിട്ട് സോപ്പ് പൊടി ഇടണം. തുണി ഇതിൽ മൂന്ന് മണിക്കൂർ എങ്കിലും മുക്കി വച്ചിട്ട് എടുത്ത് കഴുകിയാൽ മതി. ഇത് പോലെ മറ്റു ചില പൊടിക്കൈകളും വീഡിയോയിൽ ഉണ്ട്. Karimban Removal Trick Video Credit : SN beauty vlogs

🌿 1. Lemon Juice and Water Spray

  • How to Use: Mix equal parts of fresh lemon juice and water in a spray bottle.
  • Spray along windows, doorways, kitchen counters, and any visible ant trails.
  • Why it works: The strong citrus smell disrupts the ants’ scent trails, making it harder for them to find food.

🌾 2. Rice Flour Trap

  • Sprinkle some raw rice flour in corners or places where ants frequently appear.
  • Ants carry it back thinking it’s food, but it disrupts their digestion.
  • This is a safe and chemical-free way to slowly eliminate them.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!
ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ