ചെടികൾ ഉണങ്ങിപ്പോകുമോ എന്ന ആശങ്ക ഇനി വേണ്ട! യാത്ര പോയാലും ഒരു കുപ്പി വെള്ളം മതി; ഒരാഴ്ച മുഴുവൻ ചെടികൾക്ക് തുള്ളിത്തുള്ളിയായി വെള്ളം ലഭിക്കുന്ന സൂപ്പർ ട്രിക്ക്..! | Simple Dry Plant Watering Trick
Simple Dry Plant Watering TrickSimple Dry Plant Watering Trick:Easy Plant Self Watering System : വീടിനെ അലങ്കരിക്കാൻ ചെറുതാണെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇത്തരത്തിൽ പൂന്തോട്ടം സെറ്റ് ചെയ്തു കഴിഞ്ഞാൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് യാത്രകളും മറ്റും പോകുമ്പോൾ ചെടികൾക്ക് ആവശ്യമായ വെള്ളം കൊടുക്കാൻ സാധിക്കില്ല എന്നതാണ്. മിക്കപ്പോഴും ടൂറെല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും പകുതി ചെടികളും കരിഞ്ഞു പോകുന്ന അവസ്ഥയാണ് സംഭവിക്കുക. എന്നാൽ ഇത്തരത്തിൽ […]




