നാല് ബെഡ്‌റൂമോടുകൂടിയ കേരളത്തനിമയിലൊരു അടിപൊളി വീട്.!! പഴമയെവിളിച്ചോതുന്ന പുത്തൻ വീട്.!! | 4BHK Traditional Home Design
4BHK Traditional Home Design : നാടൻ വീടുകൾ ഇഷ്ടപ്പെടുന്നവർക്ക് വെക്കാൻ അനുയോജ്യമായ ഒരു വീടിന്റെ പ്ലാൻ ആണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇന്നത്തെ കാലത്ത് മിക്കവരും കണ്ടംബറി സ്റ്റൈലിൽ ഉള്ള വീട് വെക്കാൻ ആഗ്രഹികുന്നവർക്ക്. എന്നാൽ ഇതിൽ കുറച്ച് പേരെങ്കിലും പ്രകൃതിയോട് ഇണങ്ങി ചേർന്ന് നാടൻ വീട് മാത്രം മതി എന്ന് പറഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം വിഭാഗമുണ്ട്. അവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു വീടിന്റെ മുഴുവൻ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. 8

