gas stove (2)

1 മാസം കൊണ്ട് തീരണ്ട ഗ്യാസ് ഇനി 4 മാസം ആയാലും കഴിയില്ല ; ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം.!! | Gas saving tips Viral

Gas saving tips Viral: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്കായി സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ഒരു ഉപകരണമാണല്ലോ ഗ്യാസ് സ്റ്റൗവ്. കൃത്യമായ രീതിയിൽ ഉപയോഗിച്ചില്ല എങ്കിൽ ഗ്യാസ് പെട്ടെന്ന് തീർന്നു പോകാനും കൂടാതെ പലരീതിയിലുള്ള അപകടങ്ങൾ ഉണ്ടാകുന്നതിനെ പറ്റിയുമെല്ലാം അധികമാരും ചിന്തിക്കുന്നുണ്ടാവില്ല. ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം.!! ആദ്യം തന്നെ ഗ്യാസ് സിലിണ്ടറിന്റെ കാര്യത്തിലാണ് ശ്രദ്ധ വേണ്ടത്. പുതിയതായി […]

Gas saving tips Viral: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്കായി സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ഒരു ഉപകരണമാണല്ലോ ഗ്യാസ് സ്റ്റൗവ്. കൃത്യമായ രീതിയിൽ ഉപയോഗിച്ചില്ല എങ്കിൽ ഗ്യാസ് പെട്ടെന്ന് തീർന്നു പോകാനും കൂടാതെ പലരീതിയിലുള്ള അപകടങ്ങൾ ഉണ്ടാകുന്നതിനെ പറ്റിയുമെല്ലാം അധികമാരും ചിന്തിക്കുന്നുണ്ടാവില്ല. ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക തന്നെ വേണം.!!

ആദ്യം തന്നെ ഗ്യാസ് സിലിണ്ടറിന്റെ കാര്യത്തിലാണ് ശ്രദ്ധ വേണ്ടത്. പുതിയതായി ഒരു സിലിണ്ടർ വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ അതിന് മുകളിൽ എഴുതിയിരിക്കുന്ന എക്സ്പയറി ഡേറ്റ് കൃത്യമായി ഒന്ന് പരിശോധിച്ചു വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ സിലിണ്ടർ മാറ്റുമ്പോൾ അതിന്റെ നോബ് ശരിയായ രീതിയിൽ തന്നെയാണോ പ്രസ് ആയി ഇരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.നോബിന്റെ ഭാഗം വളരെയധികം ലൂസ് ആയിട്ടാണ് ഉള്ളത് എങ്കിൽ ഗ്യാസ് ലീക്ക് ആവാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ സിലിണ്ടറിന്റെ അകത്തേക്ക് നിൽക്കുന്ന നോബ് ഒന്ന് പ്രസ് ചെയ്തു കൊടുക്കുകയോ, അതല്ലെങ്കിൽ ഗ്യാസ് ഏജൻസിയോട് പറഞ്ഞു മാറ്റുകയോ ചെയ്യേണ്ട അത്യാവശ്യമാണ്. നോബ് വളരെയധികം ടൈറ്റായാണ് സിലിണ്ടറിൽ ഇരിക്കുന്നതെങ്കിൽ ഏതെങ്കിലും ഒരു ലൂബ്രിക്കന്റ് ഉപയോഗപ്പെടുത്തി അതൊന്ന് ലൂസാക്കി വയ്ക്കാവുന്നതാണ്.

ഗ്യാസിലേക്ക് കണക്ട് ചെയ്യുന്ന പൈപ്പിൽ ഏതെങ്കിലും രീതിയിലുള്ള ഹോളുകൾ ഉണ്ടെങ്കിൽ പൈപ്പ് പൂർണമായും ചെയ്ഞ്ച് ചെയ്ത ശേഷം മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബർണർ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാതെ വരുമ്പോൾ അതിൽ നിന്നും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഫ്ളെയിം വരികയുള്ളൂ. ഈ പ്രശ്നം ഒഴിവാക്കാനായി ഒന്നുകിൽ ഒരു പാത്രത്തിലേക്ക് അല്പം നാരങ്ങാനീരും പേസ്റ്റും വെള്ളവും ഒഴിച്ച് മിക്സ് ചെയ്ത ശേഷം ബർണർ കുറച്ചു നേരം

അതിൽ റസ്റ്റ് ചെയ്യാനായി ഇടുക. ശേഷം കഴുകിയെടുത്ത് ഉപയോഗിക്കാനാണെങ്കിൽ കരടുകളും മറ്റും പോയി കിട്ടുന്നതാണ്. അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് അല്പം മഞ്ഞൾപൊടിയും ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് ഭരണമതിൽ കുറച്ചുനേരം ഇട്ടുവച്ച് പിന്നീട് കഴുകി വൃത്തിയാക്കി എടുക്കുക എന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായി ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്

🔥 Top 10 Viral Gas-Saving Tips (For LPG / Cooking Gas)

  1. Use a Pressure Cooker – Cuts Gas Use by 70% “Cooking daal or meat? Use a pressure cooker. Saves time AND gas — 2-in-1 win!”
    🎥 Quick demo with steam and time comparison.
  2. Low Flame = Big Savings “High flame doesn’t cook faster — it just wastes gas! Always cook on medium or low flame.”
    🔥 Flame level comparison shot.
  3. Pre-Soak Your Ingredients “Soak rice, lentils, or beans for 30 minutes — cooks in half the time, uses half the gas!”
    ⏱️ Before/after soaking test.
  4. Use Flat-Bottomed Cookware “Ditch the round base. Flat pans have maximum surface contact = faster cooking = gas saved!”
    🍳 Cookware shape test.
  5. Cover While Cooking “Don’t let the heat escape! A lid traps steam and cooks food 30% faster.”
    🎥 With lid vs. without lid time lapse.
  6. Batch Cooking = Less Gas “Cook once, eat twice! Reheat instead of re-cooking to save up to 40% gas weekly.”
    🥘 Meal prep visuals.
  7. Check for Leaks with Soap Bubbles “Smell gas? Mix soap and water. Bubbles mean there’s a leak. Fix it = save gas + stay safe.”
    🧪 Safety + savings tip.
  8. Use a Wind Shield (for Outdoor Cooking) “Wind steals your flame. Use a foil or metal shield = faster cooking, less gas loss.”
    💨 Outdoor stove demo.
  9. Switch Off Early – Use Residual Heat “Turn off the flame a few minutes before — hot pans finish the cooking on their own.”
    🔥 Egg or rice test.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!