Dies Irae Censoring

ഇതുവരെ കാണാത്ത നടന്റെ വേഷപ്പകർച്ചകൾ; പ്രേക്ഷകരെ ഞെട്ടിക്കാൻ ഡീയസ് ഈറേ തയ്യാറായി കഴിഞ്ഞു..!! | Dies Irae Censoring

Dies Irae Censoring : പ്രണവ് മോഹൻലാൽ വ്യത്യസ്‍ത വേഷത്തിലും ഭാവത്തിലും എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡീയസ് ഈറേ’. ഭ്രമയുഗത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഡീയസ് ഈറേ’. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരുന്നു. ട്രൈലെർ പുറത്തു വന്നതോടെ വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രണവ് ഇതിൽ ഞെട്ടിക്കും എന്നാണ് പലരുടെയും അഭിപ്രായം. ഇതുവരെ കാണാത്ത നടന്റെ വേഷപ്പകർച്ചകൾ ഇപ്പോഴിതാ സിനിമയുടെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ […]

Dies Irae Censoring : പ്രണവ് മോഹൻലാൽ വ്യത്യസ്‍ത വേഷത്തിലും ഭാവത്തിലും എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡീയസ് ഈറേ’. ഭ്രമയുഗത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഡീയസ് ഈറേ’. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരുന്നു. ട്രൈലെർ പുറത്തു വന്നതോടെ വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രണവ് ഇതിൽ ഞെട്ടിക്കും എന്നാണ് പലരുടെയും അഭിപ്രായം.

ഇതുവരെ കാണാത്ത നടന്റെ വേഷപ്പകർച്ചകൾ

ഇപ്പോഴിതാ സിനിമയുടെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചത്. ഹൊറർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. ട്രെയിലറിലെ പ്രണവിന്റെ അഭിനയം വലിയ ചർച്ചയായിരുന്നു. ഒരു കണ്ണാടിയിൽ ആരെയും പേടിപ്പിക്കുന്ന മുഖഭാവങ്ങളോടെ നിൽക്കുന്ന പ്രണവിന്റെ ഷോട്ട് വലിയ ചർച്ചയായിരുന്നു.

പ്രേക്ഷകരെ ഞെട്ടിക്കാൻ ഡീയസ് ഈറേ തയ്യാറായി കഴിഞ്ഞു.

ചിത്രത്തിൽ പ്രണവ് നായകനായും വില്ലനായും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇതുവരെ കാണാത്ത നടന്റെ വേഷപ്പകർച്ചകൾ ഈ സിനിമയിലൂടെ കാണാൻ സാധിക്കും എന്നാണ് പലരും അഭിപ്രായ പെടുന്നത്. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. ഭ്രമയുഗം പോലെ തന്നെ ഈ ചിത്രവും പ്രേക്ഷകരെ ഞെട്ടിക്കും എന്നാണ് അഭിപ്രായം. വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷമാണ് പ്രാവിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മിക്സഡ് പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഹൃദയപൂർവം വർഷങ്ങൾക്ക് ശേഷം എന്നി ചിത്രങ്ങൾക്ക് ശേഷം വ്യത്യസ്‍ത പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. Dies Irae Censoring