acidity

2 മിനിറ്റ് കൊണ്ട് വയർ ക്ലീൻ ആവും; ഗ്യാസ്, മലബന്ധം, കീഴ്വായു, അസിഡിറ്റി എന്നിവ ഇല്ലാതാക്കും ഈ അത്ഭുത ഒറ്റമൂലി..! | Homemade Medicine For Acidity

Drink a glass of warm water first thing in the morning.Helps flush acidity and supports digestion. Homemade Medicine For Acidity: ജീവിതരീതികളിൽ വന്ന വലിയ മാറ്റങ്ങൾ കൊണ്ട് ഇന്ന് പല ആളുകൾക്കും പല രീതിയിലുള്ള വയറു സംബന്ധമായ അസുഖങ്ങളും വരുന്നതായി കാണാറുണ്ട്. തുടർച്ചയായി ഗ്യാസ്ട്രബിൾ, കൃത്യമായ ശോധനയില്ലാത്ത അവസ്ഥ എന്നിവയെല്ലാം കണ്ടു വരുമ്പോൾ ഡോക്ടറെ കാണുകയും പിന്നീട് ഒരു കോഴ്സ് മരുന്ന് എടുത്തു കഴിയുമ്പോൾ, അത് ശരിയാവുകയും വീണ്ടും പഴയ […]

Drink a glass of warm water first thing in the morning.
Helps flush acidity and supports digestion.

Homemade Medicine For Acidity: ജീവിതരീതികളിൽ വന്ന വലിയ മാറ്റങ്ങൾ കൊണ്ട് ഇന്ന് പല ആളുകൾക്കും പല രീതിയിലുള്ള വയറു സംബന്ധമായ അസുഖങ്ങളും വരുന്നതായി കാണാറുണ്ട്. തുടർച്ചയായി ഗ്യാസ്ട്രബിൾ, കൃത്യമായ ശോധനയില്ലാത്ത അവസ്ഥ എന്നിവയെല്ലാം കണ്ടു വരുമ്പോൾ ഡോക്ടറെ കാണുകയും പിന്നീട് ഒരു കോഴ്സ് മരുന്ന് എടുത്തു കഴിയുമ്പോൾ, അത് ശരിയാവുകയും വീണ്ടും പഴയ രീതിയിലേക്ക് തന്നെ മാറുകയും ചെയ്യുന്നത് പലരിലും കണ്ടു വരാറുള്ള ഒരു കാര്യമാണ്. ഇത്തരം സാഹചര്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ ഫൈബർ കണ്ടന്റ് ലഭിക്കാത്തത് മൂലമാണ് പലപ്പോഴും മല ശോധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഭക്ഷണത്തോടൊപ്പം ധാരാളം പഴങ്ങൾ കഴിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ പഴങ്ങൾ കഴിക്കേണ്ട രീതിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഒപ്പം തന്നെ ഏതെങ്കിലും ഒരു പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച് ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പഴങ്ങൾ കഴിക്കുമ്പോഴാണ് അതിന്റെ ഫലം കൂടുതലായി ലഭിക്കുക.

ആപ്പിൾ, മുന്തിരി, പേരയ്ക്ക പോലുള്ള പഴങ്ങളാണ് ഫൈബർ കണ്ടന്റ് കൂടുതലായുള്ള പഴങ്ങൾ. അതുകൊണ്ടു തന്നെ ദിവസത്തിൽ ഒരു തവണയെങ്കിലും ഇവയിൽ ഏതെങ്കിലും ഒരു പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ശ്രദ്ധിക്കുക. വയറിൽ ഉണ്ടാകുന്ന ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, ശോധന പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാനായി ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ അളവിൽ പെരുംജീരകമിട്ട് ഒരു ഗ്ലാസ് അളവിൽ വെള്ളം കൂടി ഒഴിച്ച ശേഷം അത് പകുതിയാകുന്നതു വരെ തിളപ്പിച്ചെടുക്കുക.

അതിലേക്ക് ഒരു സ്പൂൺ അളവിൽ ആവണക്കിന്റെ എണ്ണ കൂടി മിക്സ് ചെയ്ത ശേഷം കുടിക്കുകയാണെങ്കിൽ വയറിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനായി സാധിക്കും.എന്നാൽ ആവണക്കെണ്ണയുടടെ അളവ് ഒരു പരിധിക്കു മുകളിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ഈ അറിവുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Medicine For Acidity Video Credits: Arogya theeram

🍃 Homemade Remedies for Acidity

1. Warm Water

  • Drink a glass of warm water first thing in the morning.
  • Helps flush acidity and supports digestion.

2. Banana

  • Eating one ripe banana helps neutralize stomach acid naturally.

3. Cold Milk

  • Half a cup of cold milk can quickly reduce acidity because of its calcium content.
  • Use plain, unsweetened milk.

4. Buttermilk (Chaas)

  • Mix buttermilk with a pinch of jeera powder.
  • Acts as a natural probiotic and soothes the stomach.

5. Jeera (Cumin) Water

  • Boil 1 tsp cumin in a cup of water, cool it, and drink.
  • Improves digestion and reduces gas.

6. Ajwain + Warm Water

  • Take ½ teaspoon ajwain (carom seeds) with warm water.
  • Very effective for acidity and indigestion.

7. Ginger Water / Tea

  • Boil a few slices of ginger in water.
  • Reduces acid production and soothes the digestive tract.

8. Coconut Water

  • Calms the stomach and balances pH levels naturally.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ