Home remedy for diabetes viral:Diabetes is a long-term condition that requires proper medical care, but certain home remedies and lifestyle practices can help support blood sugar management when used along with a doctor’s treatment plan. These remedies focus on improving insulin sensitivity, controlling glucose levels, and maintaining overall health.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും ജീവിതശൈലീ രോഗങ്ങളായ ഷുഗർ, കൊളസ്ട്രോൾ,പ്രഷർ പോലുള്ള അസുഖങ്ങൾ കൂടുതലായി കണ്ടു വരുന്നുണ്ട്. ബ്ലഡ് ടെസ്റ്റ് ചെയ്തു ഇത്തരം അസുഖങ്ങൾ ഉണ്ടെന്ന് കണ്ടു കഴിഞ്ഞാൽ എല്ലാവരും കൂടുതലായും ആശ്രയിക്കുന്നത് അലോപ്പതി മരുന്നുകളെ മാത്രമായിരിക്കും. എന്നാൽ ഷുഗർ പോലുള്ള അസുഖങ്ങൾ മാറ്റിയെടുക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പ്രത്യേക മരുന്നു കൂട്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം.
ഈയൊരു മരുന്നുകൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ കരിഞ്ചീരകം, അയമോദകം, നല്ല ജീരകം, ഉലുവ ഇത്രയും സാധനങ്ങളാണ്. എല്ലാ ചേരുവകളും 50 ഗ്രാം എന്ന അളവിലാണ് എടുക്കേണ്ടത്. ഈയൊരു അളവിൽ എല്ലാ ചേരുവകളും എടുത്ത് പൊടിച്ചു വയ്ക്കുകയാണെങ്കിൽ കുറഞ്ഞത് ഒരു മാസത്തേക്ക് ഉപയോഗിക്കാനായി സാധിക്കുന്നതാണ്. ആദ്യം തന്നെ എടുത്തു വച്ച ചേരുവകൾ ഒരു ചീനച്ചട്ടിയിലേക്ക് ഇട്ട് കരിയാത്ത രീതിയിൽ ഒന്ന് ചൂടാക്കി എടുക്കുക. എല്ലാ ചേരുവകളുടെയും ചൂട് പൂർണമായും പോയിക്കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാർ എടുത്ത് അതിനകത്തെ വെള്ളം പൂർണമായും തുടച്ചു കളഞ്ഞ ശേഷം ജാറിലേക്കിട്ട് പൊടിച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പൊടി ഒന്ന് ചൂട് വിട്ട ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
HOME REMEDIES FOR DIABETES
- Eat a balanced diet rich in vegetables and whole grains
- Avoid refined sugar, sweets, and processed foods
- Consume high-fiber foods to slow sugar absorption
- Drink fenugreek seed–soaked water in the morning
- Take bitter gourd (karela) juice in moderation
- Add cinnamon to daily diet or warm water
- Use neem leaves or neem juice occasionally
- Stay physically active with daily walking or exercise
- Practice yoga and breathing exercises for stress control
- Maintain a healthy body weight
- Drink plenty of water throughout the day
- Eat small, frequent meals instead of large portions
തയ്യാറാക്കി വെച്ച പൊടിയിൽ നിന്നും ഒരു സ്പൂൺ അളവിൽ ഒരു ഗ്ലാസിലേക്ക് ഇട്ട്, ഇളം ചൂടുള്ള വെള്ളവും ഒഴിച്ച് ദിവസവും വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ ഷുഗർ ലെവലിൽ നല്ല മാറ്റം കാണാനായി സാധിക്കുന്നതാണ്. ഷുഗർ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടിലുള്ള ഈ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ഈയൊരു മരുന്നുകൂട്ട് ഉപയോഗപ്പെടുത്തുകയാണെങ്കിൽ നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കുന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഉയർന്ന അളവിൽ ഷുഗർ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഈയൊരു മരുന്ന് കഴിക്കാവുന്നതാണ്. സാധാരണയായി വീട്ടിൽ ഉപയോഗിക്കുന്ന ചേരുവകൾ മാത്രം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒരു മരുന്നു കൂട്ടു തന്നെയാണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
One of the most important remedies is a healthy diet. Consuming fiber-rich foods such as vegetables, whole grains, legumes, and nuts helps slow down glucose absorption. Avoiding refined sugar, sweets, white rice, and processed foods can prevent sudden blood sugar spikes. Eating smaller, balanced meals at regular intervals is also beneficial.
Read Also : ഈ ഒരു ഇല തിളപ്പിച്ച് കുടിക്കൂ മൈഗ്രേൻ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഇത് ഒരു പരിഹാരം.!!
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




