Mammootty Kalamkaval Release Date

മമ്മൂട്ടി ചിത്രത്തിനായി ആരാധകർ ഒരുങ്ങികൊള്ളൂ; കളങ്കാവൽ റിലീസ് പ്രഖ്യാപിച്ചു..!! | Mammootty Kalamkaval Release Date

Mammootty Kalamkaval Release Date : മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. നവംബർ 27 നായിരുന്നു ചിത്രം റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ ചില കരങ്ങളാൽ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്ക് ആശ്വാസമായി ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ചിത്രമാണിത്. മമ്മൂട്ടി ചിത്രത്തിനായി ആരാധകർ ഒരുങ്ങികൊള്ളൂ അതിനാൽ തന്നെ ഒരുപാട് പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്. ക്രൈം ആക്ഷൻ ത്രില്ലർ […]

Mammootty Kalamkaval Release Date : മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. നവംബർ 27 നായിരുന്നു ചിത്രം റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ ചില കരങ്ങളാൽ മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്ക് ആശ്വാസമായി ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ചിത്രമാണിത്.

മമ്മൂട്ടി ചിത്രത്തിനായി ആരാധകർ ഒരുങ്ങികൊള്ളൂ

അതിനാൽ തന്നെ ഒരുപാട് പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്. ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചത്.

കളങ്കാവൽ റിലീസ് പ്രഖ്യാപിച്ചു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നി സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. അതിനാൽ തന്നെ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മമ്മൂട്ടി. ശേഷം അസുഗം പൂർണമായും മറിയത്തിന്റെ തുടർന്നാണ് ഇപ്പോൾ സിനിമയിൽ സജീവമാകുന്നത്. മഹേഷ് നാരായൺ ഒരുക്കുന്ന പാട്രിയേറ് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വമ്പൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, ദർശന രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.Mammootty Kalamkaval Release Date