FotoJet(277)

അടിവയറ്റിലെ ടയര്‍ പോലെ കിടക്കുന്ന കൊഴുപ്പ് ഉരുക്കി കളയുന്ന മാജിക്‌; ചോറിന് പകരം ഈ സാലഡ് കഴിച്ചാൽ കുടവയർ ചുരുങ്ങി വരും.!! |Belly Fat Control Veg Salad

Belly Fat Control Veg Salad: This belly fat control veg salad is a light, nutrient-packed meal that supports healthy weight management naturally. Made with fresh vegetables like cucumber, carrot, cabbage, tomato, and leafy greens, this salad is rich in fiber, vitamins, and antioxidants. High-fiber foods help keep you full for longer, reduce cravings, and support […]

Belly Fat Control Veg Salad: This belly fat control veg salad is a light, nutrient-packed meal that supports healthy weight management naturally. Made with fresh vegetables like cucumber, carrot, cabbage, tomato, and leafy greens, this salad is rich in fiber, vitamins, and antioxidants. High-fiber foods help keep you full for longer, reduce cravings, and support better digestion — all important factors in managing belly fat.

പലവിധ ജീവിതശൈലീ രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. അതുകൊണ്ടുതന്നെ മിക്ക ആളുകളും കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയുട്ടുള്ള ചോറു പോലുള്ള ഭക്ഷണങ്ങളോട് നോ പറയാൻ പഠിച്ചു കഴിഞ്ഞു. അതിന് പകരമായി ഹെൽത്തി സാലഡുകൾ എന്ന ഓപ്ഷനുകളാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള സാലഡുകൾ ഉണ്ടാക്കി കഴിച്ചുകഴിഞ്ഞാൽ പെട്ടെന്ന് തന്നെ മടുപ്പ് തോന്നും. വ്യത്യസ്ത രീതിയിലുള്ള ഹെൽത്തി സാലഡുകളിൽ ഉൾപ്പെടുത്താവുന്ന രുചികരമായ ഒരു സാലഡിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെൽത്തി സാലഡ് തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു ക്യാരറ്റ്, ഒരു ചെറിയ കഷണം ക്യാബേജ്,സവാള, കുരുമുളകുപൊടി, തേൻ,ഒലീവ് ഓയിൽ, അല്പം ഉപ്പ്, നാരങ്ങാനീര് ഇത്രയും സാധനങ്ങൾ മാത്രമാണ്.

  • 1 cup chopped cucumber
  • 1/2 cup grated carrot
  • 1/2 cup shredded cabbage
  • 1 chopped tomato
  • A handful of spinach or lettuce
  • 1 tbsp soaked chia seeds (optional)
  • 1 tbsp lemon juice
  • A pinch of black pepper & salt
  • A few sprouts (optional)
  • 🥗 How to Prepare:
  • Wash and chop all vegetables

ആദ്യം തന്നെ ക്യാരറ്റ്,കാബേജ് എന്നിവ നല്ലതുപോലെ കഴുകി ക്യാരറ്റിന്റെ തോല് പീൽ ചെയ്ത് മാറ്റി വക്കുക. ശേഷം അവ കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം. ഇതേ രീതിയിൽ സവാളയുടെയും തോലെല്ലാം കളഞ്ഞ് നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കാവുന്നതാണ്. അരിഞ്ഞെടുത്ത എല്ലാ ചേരുവകളും ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അല്പം കുരുമുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ്, ചെറുനാരങ്ങയുടെ നീര് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് അല്പം ഒലീവ് ഓയിലും ഒരു സ്പൂൺ അളവിൽ തേനും ഒഴിച്ച് മിക്സ് ചെയ്തെടുക്കാവുന്നതാണ്.

അടുത്തതായി സാലഡിലേക്ക് ആവശ്യമായ ഡ്രസ്സിംഗ് തയ്യാറാക്കാം.അതിനായി മിക്സിയുടെ ജാറിലേക്ക് കുതിർത്തിവെച്ച പതി നാല് അണ്ടിപ്പരിപ്പ്, അല്പം നാരങ്ങാ നീര്, കുരുമുളകുപൊടി, രണ്ടല്ലി വെളുത്തുള്ളി, കാൽ ഗ്ലാസ് വെള്ളം, അല്പം ഉപ്പ് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാവുന്നതാണ്. അണ്ടിപ്പരിപ്പ് കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ചൂടുവെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതല്ലെങ്കിൽ അരച്ചെടുക്കുമ്പോൾ നല്ല രീതിയിൽ പേസ്റ്റ് ആയി കിട്ടില്ല. ഈയൊരു ഡ്രസ്സിംഗ് കൂടി സാലഡിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്. വളരെയധികം രുചികരവും ഹെൽത്തിയുമായ ഈ ഒരു സാലഡ് ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാനും സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.


കുക്കറിന്റേയും മിക്‌സിയുടെയും വാഷറുകൾ ലൂസായാൽ ഇനി പുതിയത് വാങ്ങേണ്ട; എളുപ്പത്തിൽ വീട്ടിൽ തന്നെ ശരിയാക്കാം..!! കണ്ടു നോക്കാം പുത്തൻ ട്രിക്ക്💯👇

ഒരു സോപ്പ് മതി …ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! കണ്ടു നോക്കൂ ഞെട്ടും!! 💯👇