health-mix

ശരീരബലം കൂട്ടാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്ത് മിക്സ്.!! | Home Made Health Mix

Home Made Health Mix Home Made Health Mix: തണുപ്പുകാലമായാൽ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും പല രീതിയിലുള്ള അസുഖങ്ങളും വേദനകളും ഉടലെടുത്തു തുടങ്ങുകയും ചെയ്യുന്നത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണ്. വേദനകൾ വരുമ്പോൾ പെയിൻ കില്ലറുകൾ കഴിച്ചാലും ഒരു ചെറിയ ആശ്വാസം ലഭിക്കുമെന്നല്ലാതെ അവ വീണ്ടും വന്നുകൊണ്ടേയിരിക്കും. എന്നാൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി ശരീരത്തിന് നാച്ചുറലായി തന്നെ പ്രതിരോധശക്തി ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. […]

Home Made Health Mix

Home Made Health Mix: തണുപ്പുകാലമായാൽ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും പല രീതിയിലുള്ള അസുഖങ്ങളും വേദനകളും ഉടലെടുത്തു തുടങ്ങുകയും ചെയ്യുന്നത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളാണ്. വേദനകൾ വരുമ്പോൾ പെയിൻ കില്ലറുകൾ കഴിച്ചാലും ഒരു ചെറിയ ആശ്വാസം ലഭിക്കുമെന്നല്ലാതെ അവ വീണ്ടും വന്നുകൊണ്ടേയിരിക്കും. എന്നാൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കി ശരീരത്തിന് നാച്ചുറലായി തന്നെ പ്രതിരോധശക്തി ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ നവര അരിയാണ്. നമ്മുടെ നാട്ടിലെ ആയുർവേദ കടകളിലും മറ്റും ഇവ സുലഭമായി ലഭിക്കാറുണ്ട്. ഒന്നേകാൽ കപ്പ് അളവിൽ നവരയരിയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി തുണി ഉപയോഗിച്ച് വെള്ളം പൂർണമായും കളഞ്ഞെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ച നവരി അരിയിട്ട് നല്ലതുപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതേ പാനിലേക്ക്

കാൽ കപ്പ് അളവിൽ മുതിര കൂടി ചേർത്ത് ചൂടാക്കി എടുക്കുക. മുതിര മാറ്റിയശേഷം അതിലേക്ക് കാൽകപ്പ് അളവിൽ ഉലുവ ഇട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ കാൽ കപ്പ് അളവിൽ ജീരകം,ആശാളി എന്നിവ കൂടി പാനിലിട്ട് വറുത്തെടുത്തു മാറ്റി വയ്ക്കുക. എല്ലാ ചേരുവകളും ചൂടാറുന്ന സമയം കൊണ്ട് ഹെൽത്ത് മിക്സിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാം. ഒരു കപ്പ് അളവിൽ ശർക്കര ഒന്നര കപ്പ് അളവിൽ വെള്ളത്തിൽ ഇട്ട് പാനിയാക്കി അരിച്ചെടുത്തു മാറ്റി വയ്ക്കണം.

നേരത്തെ ചൂടാക്കി വെച്ച എല്ലാ ചേരുവകളും മിക്സിയുടെ ജാറിലേക്ക് ഇട്ട് തരികളില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങ കൂടി ഇട്ട് ഒന്ന് ചൂടാക്കി എടുക്കാം. പൊടിച്ചെടുത്ത മിക്സിലേക്ക്, ചൂടാക്കിയെടുത്ത ശർക്കരപ്പാനി കുറേശ്ശെയായി ചേർത്തു കൊടുക്കുക, അതിലേക്ക് തേങ്ങ, കാൽ സ്പൂൺ അളവിൽ ചുക്കിന്റെ പൊടി, ഏലക്കയുടെ പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ്. ദിവസത്തിൽ ഒരെണ്ണം വെച്ച് ഈ ഒരു ഹെൽത്ത് മിക്സ് കഴിക്കുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

1. Choose Quality Ingredients
Use fresh grains, pulses, nuts, and seeds for the best nutrition and taste.

2. Clean All Ingredients Thoroughly
Remove dust, stones, and impurities before roasting or grinding.

3. Roast Ingredients Properly
Dry roast each ingredient separately on low heat to improve flavor and shelf life.

4. Cool Before Grinding
Allow all roasted ingredients to cool completely before grinding into a fine powder.

5. Store in an Airtight Container
Keep the health mix in a clean, airtight container to preserve freshness.

6. Keep in a Cool, Dry Place
Store away from moisture and direct sunlight to prevent spoilage.

7. Prepare with Milk or Water
Cook the health mix with milk or water until it reaches a smooth consistency.

8. Add Natural Sweeteners
Use jaggery, dates, or honey instead of refined sugar for a healthier option.

9. Enhance with Dry Fruits
Mix in almonds, cashews, walnuts, or raisins to increase nutritional value.

10. Serve Fresh and Warm
Freshly prepared health mix offers the best taste and texture.

11. Control the Portion Size
Enjoy moderate servings as part of a balanced diet.

12. Include in a Healthy Lifestyle
Combine homemade health mix with regular exercise, proper hydration, and nutritious meals for overall well-being.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ