മുല്ല കാട് പിടിച്ച പോലെ പൂക്കാൻ ഒരു കിടിലൻ സൂത്രപ്പണി.!! ഭ്രാന്തു പിടിച്ച പോലെ മുല്ല നിറയെ പൂക്കാൻ ഇത് മാത്രം മതി.. | Jasmine Cultivation Tips

Jasmine Cultivation Tips : മുറ്റത്തെ മുല്ല നന്നായി പൂവിടണോ.? മുല്ല കാട് പിടിച്ചപോലെ പൂക്കാൻ ഇത് ചെയ്യൂ.. മുല്ലപ്പൂവിന്റെ സൗന്ദര്യത്തെയും ഗന്ധത്തെയും വെല്ലാന്‍ ഇന്നും പൂക്കളില്ല. പൂക്കളുടെ ലോകത്ത് ആധുനിക പുഷ്പങ്ങള്‍ പലതും മുന്‍നിരസ്ഥാനങ്ങള്‍ കൈയടക്കിയപ്പോഴും മുല്ലപ്പൂവിന്റെ പ്രാധാന്യത്തിന് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കുറച്ച് സ്ഥലത്ത് അല്‍പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്യാനായാല്‍ അത് വിജയിക്കുമെന്നതിന് സംശയമില്ല. ഒരല്‍പം കരുതല്‍ നല്‍കിയാല്‍ ദിവസവും പൂക്കള്‍ നല്‍കുന്ന ചെടിയാണ് മുല്ല. ധാരാളം മുല്ലപ്പൂക്കള്‍ നിറഞ്ഞു […]

Jasmine Cultivation Tips : മുറ്റത്തെ മുല്ല നന്നായി പൂവിടണോ.? മുല്ല കാട് പിടിച്ചപോലെ പൂക്കാൻ ഇത് ചെയ്യൂ.. മുല്ലപ്പൂവിന്റെ സൗന്ദര്യത്തെയും ഗന്ധത്തെയും വെല്ലാന്‍ ഇന്നും പൂക്കളില്ല. പൂക്കളുടെ ലോകത്ത് ആധുനിക പുഷ്പങ്ങള്‍ പലതും മുന്‍നിരസ്ഥാനങ്ങള്‍ കൈയടക്കിയപ്പോഴും മുല്ലപ്പൂവിന്റെ പ്രാധാന്യത്തിന് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

കുറച്ച് സ്ഥലത്ത് അല്‍പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്യാനായാല്‍ അത് വിജയിക്കുമെന്നതിന് സംശയമില്ല. ഒരല്‍പം കരുതല്‍ നല്‍കിയാല്‍ ദിവസവും പൂക്കള്‍ നല്‍കുന്ന ചെടിയാണ് മുല്ല. ധാരാളം മുല്ലപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ മനസ്സിനു തന്നെ സന്തോഷമാണ്.

ഇനി പറയുന്ന സംഗതികള്‍ മനസിലാക്കിയാല്‍ പിന്നെ നിങ്ങളുടെ മുല്ല കാടു പോലെ പടർന്നു പന്തലിച്ചു പൂക്കും. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവ്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Jasmine Cultivation Tips

Jasmine Cultivation Tips

  • Harvest Flowers Carefully – Pick mature jasmine buds gently, preferably in the early morning.
  • Choose a Healthy Plant – Select a healthy jasmine cutting or nursery plant with strong growth.
  • Use Well-Drained Soil – Choose fertile soil that drains excess water easily.
  • Provide Enough Sunlight – Keep the plant where it receives around 6 hours of sunlight daily.
  • Add Organic Compost – Mix well-decomposed compost or organic manure into the soil.
  • Give Proper Support – Provide a trellis or support so the jasmine branches can climb.
  • Water Carefully – Water when the top layer of soil starts to dry, avoiding waterlogging.
  • Prune Regularly – Remove dry and weak branches to encourage healthy new growth.
  • Apply Balanced Fertilizer – Feed the plant with a suitable fertilizer according to its growth stage.
  • Protect From Pests – Check leaves and buds regularly and take suitable control measures if pests appear.
  • Harvest Flowers Carefully – Pick mature jasmine buds gently, preferably in the early morning.

    Read Also : വെറും 3 മിനിറ്റിൽ വീട്ടിൽ വെളുത്തുള്ളി കൃഷി.!! ഇങ്ങനെ നട്ടാൽ വിളവെടുത്തു കൈ കുഴയും; ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.. ദിവസം 5 കിലോ വെളുത്തുള്ളി പറിക്കാം.!! | To Grow Garlic At Home Tips