വർഷം ₹436 മാത്രം! കുടുംബത്തിന് ₹2 ലക്ഷം വരെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി..!! | pradhan mantri jeevan jyoti bima yojana
pradhan mantri jeevan jyoti bima yojana : കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെന്നുണ്ടോ? അത്തരക്കാർക്ക് പരിഗണിക്കാവുന്ന കേന്ദ്ര സർക്കാർ പിന്തുണയുള്ള പദ്ധതിയാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY). ഇൻഷുറൻസ് പരിരക്ഷയിലൂടെ കുടുംബത്തിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്തൊക്കെയാണ് ആനുകൂല്യങ്ങൾ? പദ്ധതിയിൽ അംഗമായ വ്യക്തി ഇൻഷുറൻസ് പരിരക്ഷ നിലനിൽക്കുന്ന കാലയളവിൽ മരിച്ചാൽ നോമിനിക്ക് ₹2 ലക്ഷം ലഭിക്കും. സ്വാഭാവിക മരണം ഉൾപ്പെടെ







