featured 14 min 1

ജീവിതത്തിലെ രണ്ടാം അധ്യായത്തിന്ന് തുടക്കം ഇട്ട് സുശാന്ത് സിംഗ് ന്റെ കാമുകി റിയ ചക്രവർത്തി!!

actress reah says about sushant: സുശാന്ത് സിംഗ് രജ്പുത്ത് ഈ പേര് അത്രയും വേഗം ആരുടെയും മനസ്സിൽ നിന്ന് മായില്ല . വളരെ മികച്ച ഒരു നടൻ എന്തുകൊണ്ട് തന്റെ ജീവിതത്തിൽ ആത്മഹത്യ എന്നൊരു തീരുമാനത്തിൽ എത്തിയെന്ന് ഇപ്പോഴും ചോദ്യചിഹ്നമാണ്. സുശാന്തിന്റെ മരണവുമായി ധാരാളം പേരുകൾ കുറ്റക്കാരായി ഉയർന്നുവന്നിരുന്നു അതിൽ ഏറ്റവും കൂടുതൽ എടുത്ത് പറഞ്ഞിരുന്നത് നടിയും സുശാന്തിന്റെ കാമുകിയും കൂടിയായിരുന്ന റിയ ചക്രവർത്തിയുടെയായിരുന്നു . ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തെ കുറിച്ച് തുറന്ന് […]

actress reah says about sushant: സുശാന്ത് സിംഗ് രജ്പുത്ത് ഈ പേര് അത്രയും വേഗം ആരുടെയും മനസ്സിൽ നിന്ന് മായില്ല . വളരെ മികച്ച ഒരു നടൻ എന്തുകൊണ്ട് തന്റെ ജീവിതത്തിൽ ആത്മഹത്യ എന്നൊരു തീരുമാനത്തിൽ എത്തിയെന്ന് ഇപ്പോഴും ചോദ്യചിഹ്നമാണ്. സുശാന്തിന്റെ മരണവുമായി ധാരാളം പേരുകൾ കുറ്റക്കാരായി ഉയർന്നുവന്നിരുന്നു അതിൽ ഏറ്റവും കൂടുതൽ എടുത്ത് പറഞ്ഞിരുന്നത് നടിയും സുശാന്തിന്റെ കാമുകിയും കൂടിയായിരുന്ന റിയ ചക്രവർത്തിയുടെയായിരുന്നു .

inside 26 min

ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. സുശാന്തിന്റെ മരണശേഷമുള്ള സമയം തന്റെ ജീവിതത്തിന്റെ ചാപ്റ്റർ 2 എന്നാണ് റിയ വിശേഷിപ്പിക്കുന്നത്. നടി സുസ്മിത സെൻ അതിഥിയായെത്തിയ പോഡ്കാസ്റ്റ് ഷോയിൽ അവതാരകയാണ് റിയ ഇപ്പോൾ.തന്നിപ്പോൾ അഭിനയം എന്നെന്നേക്കുമായി നിർത്തിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ താരം പുതിയതായി വെളുപ്പെടുത്തിയിരിക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

ജീവിക്കാനായി ഞാനെന്തുചെയ്യുന്നു എന്ന് ആളുകൾക്ക് ആശയക്കുഴപ്പമുണ്ട്. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയിരിക്കുകയാണ്. മറ്റുചില കാര്യങ്ങൾ ചെയ്യുന്നു. എന്റെ ജീവിതത്തിലെ ഒന്നാം അധ്യായം എന്താണെന്ന് എല്ലാവർക്കും അറിയാം. വ്യത്യസ്തമായ വികാരങ്ങൾ അനുഭവിക്കുന്നതിന്റെ ഒരുപാട് ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയി. അതിൽ നിന്നെല്ലാം അതിജീവിച്ച് ഈ രണ്ടാം ജന്മം എന്നിക്ക് പുതിയ കുറേ പാടങ്ങൾ പഠിക്കാനും ചെയ്യാനും സാധിക്കുന്നതിൽ താൻ വളരെ സന്തോഷവതിയാണെന്നും റിയ പറഞ്ഞു.

inside 27 min
actress reah says about sushant

വീഡിയോ ജോക്കിയായാണ് റിയ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അവർ ഒരേപോലെ വേഷമിട്ടു. 2020-ൽ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മരണത്തെ തുടർന്ന് രൂക്ഷമായ വിമർശനവും ജയിൽ വാസവും എല്ലാം റിയ അനുഭവിച്ചു . തന്റെ ഇരുട്ട് നിറഞ്ഞ ഒന്നാം അദ്യത്തിന് തിരശ്ശീല ഇട്ടിരിക്കുകയാണ് റിയ.

Read also: ബൈജു ഏഴുപുന്നയുടെ മകളുടെ വിവാഹനിശ്ചയം;സർപ്രൈസ് നൽകി മമ്മൂട്ടിയുടെ മാസ് എൻട്രി..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “ജീവിതത്തിലെ രണ്ടാം അധ്യായത്തിന്ന് തുടക്കം ഇട്ട് സുശാന്ത് സിംഗ് ന്റെ കാമുകി റിയ ചക്രവർത്തി!!”

  1. Pingback: നടിപ്പിൻ നായകന് ഇന്ന് പിറന്നാൾ ; കങ്കുവയുടെ ആദ്യ ​ഗാനം ഇന്ന് പുറത്തുവിടും, ആശംസകളോടെ ആരാധകരും

Leave a Comment

Your email address will not be published. Required fields are marked *