featured 8 min 2

ലോകപൈതൃക പട്ടികയിൽ അഹോമിന്റെ “മയ്ദം”കൂടെ ഉൾപ്പെടുത്തി UNESCO.

assams moidem included in unesco heritage list: ഡല്‍ഹിയില്‍ നടക്കുന്ന ലോക പൈതൃക സമിതി സമ്മേളനത്തിൽ വെച്ച് അസമിലെ അഹോം രാജവംശത്തിന്റെ ‘മയ്ദം’ ശവകുടീരങ്ങളെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ട് UNESCO പുതിയ പ്രഖ്യാപനം നടത്തി. 600 വര്‍ഷത്തോളമായുള്ള അസം രാജവംശത്തിന്റെ പ്രത്യേകതരം ശവകുടീരങ്ങളാണ് മയ്ദം. പ്രത്യേക വാസ്തുരൂപകല്പനയാണ് ഇതിലുള്ളത്. അടക്കംചെയ്യപ്പെട്ട രാജാവ് ഉപയോഗിച്ച വസ്തുക്കളും ശവകുടീരത്തിലുള്ളതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് സംസ്‌കാരിക വിഭാഗത്തില്‍ പട്ടികയില്‍പ്പെടുന്ന ആദ്യ സ്ഥലമവും കൂടിയാണ് മയ്ദം. Unescoയുടെ ഈ പ്രഖ്യാപനത്തിൽ […]

assams moidem included in unesco heritage list: ഡല്‍ഹിയില്‍ നടക്കുന്ന ലോക പൈതൃക സമിതി സമ്മേളനത്തിൽ വെച്ച് അസമിലെ അഹോം രാജവംശത്തിന്റെ ‘മയ്ദം’ ശവകുടീരങ്ങളെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ട് UNESCO പുതിയ പ്രഖ്യാപനം നടത്തി. 600 വര്‍ഷത്തോളമായുള്ള അസം രാജവംശത്തിന്റെ പ്രത്യേകതരം ശവകുടീരങ്ങളാണ് മയ്ദം.

inside 11 min 3

പ്രത്യേക വാസ്തുരൂപകല്പനയാണ് ഇതിലുള്ളത്. അടക്കംചെയ്യപ്പെട്ട രാജാവ് ഉപയോഗിച്ച വസ്തുക്കളും ശവകുടീരത്തിലുള്ളതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് സംസ്‌കാരിക വിഭാഗത്തില്‍ പട്ടികയില്‍പ്പെടുന്ന ആദ്യ സ്ഥലമവും കൂടിയാണ് മയ്ദം. Unescoയുടെ ഈ പ്രഖ്യാപനത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു .

whatsapp icon
Kerala Prime News അംഗമാവാൻ

assams moidem included in unesco heritage list

പുതിയ പ്രഖ്യാപനത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് “അഹോം രാജവംശത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കൂടുതല്‍പേർ അറിയട്ടെ” എന്നും മോദി എക്സിൽ കുറിച്ചു.കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് പൈതൃക സമിതിക്കും നയം നടപ്പാക്കിയ UNESCO യ്ക്കും നന്ദി അറിയിച്ചു.പട്ടികയിലേക്ക് 2023-’24 വര്‍ഷത്തെ ഇന്ത്യയുടെ ശുപാര്‍ശയായിരുന്നു ‘മയ്ദം’ ശവകുടീരങ്ങള്‍. പൈതൃകപ്പട്ടികയില്‍ ചേര്‍ക്കാന്‍ ആഗോളതലത്തില്‍ 27 ശുപാര്‍ശകളാണ് ഉള്ളത്. ഡല്‍ഹിയില്‍ ഈ മാസം 31 വരെ നടക്കുന്ന സമ്മേളനത്തില്‍ പരിഗണിക്കുന്നത്.

Read also: രാജ്യത്ത് ആദ്യം! 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും ഹീമോഫീലിയ ചികിത്സ സൗജന്യം…

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *