Author name: Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

നിരവധി തൊഴിൽ അവസരങ്ങളുമായി സപ്ലൈകോയും മറ്റ് സ്ഥാപനങ്ങളും, നിങ്ങൾക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാം!!

supplyco new job openings: ധാരാളം തൊഴിൽ അവസരങ്ങളിലേക്ക് വഴികാട്ടുകെയാണ് സപ്ലൈക്കോയും മറ്റ് സ്ഥാപനങ്ങളും. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) കമ്പനി സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക നിയമനമാണ്. ജൂലൈ 25 വരെ അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73,600 രൂപ ശമ്പളമായി ലഭിക്കുക.എസിഎസ്, സർക്കാർ/ അര്‍ദ്ധ സർക്കാർ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖല സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറിയായി 10 വർഷത്തെ […]

നിരവധി തൊഴിൽ അവസരങ്ങളുമായി സപ്ലൈകോയും മറ്റ് സ്ഥാപനങ്ങളും, നിങ്ങൾക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാം!! Read More »

News

വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു : സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകും ഫോൺ നമ്പർ ഇല്ലാതെ ചാറ്റ് ചെയ്യാം!!

new feature in whatsapp: ഉപയോക്തൃ സ്വകാര്യത വാട്സാപ്പ് ഇടയ്ക്കിടെ പരിഗണിക്കുന്ന ഒന്നാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആപ്പ് ഉപയോക്തൃ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന് വിവിധ ഫീച്ചറുകൾ സൃഷ്ടിച്ചു. പ്രൊഫൈൽ ഫോട്ടോകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കാൻ ആളുകളെ അനുവദിക്കാതിരിക്കുക, പാസ്‌കീകൾ പുറത്തെടുക്കുക, സ്റ്റിക്കറുകളിൽ അവരുടെ അവതാർ ഉപയോഗിക്കുന്നവരെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുക എന്നിവ ഈ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇപ്പോൾ, വാട്സാപ്പ് ഒരു പുതിയ സവിശേഷതയുമായി മുൻപോട്ടു വരുന്നതായി റിപ്പോർട്ട് വന്നിരിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ നൽകാതെതന്നെ തന്നെ ഉപയോക്തൃനാമങ്ങൾ

വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു : സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകും ഫോൺ നമ്പർ ഇല്ലാതെ ചാറ്റ് ചെയ്യാം!! Read More »

Technology

ഗൂഗിൾ പിക്‌സൽ ലോഞ്ചിങ് ഓഗസ്റ്റ് 13ന്!

google launching new phone: ഓഗസ്റ്റ് 13ന് ഗൂഗിൾ ഏറ്റവും പുതിയ ഗൂഗിൾ പിക്സൽ 9, 9 പ്രോ എന്നിവ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഇതുകൂടാതെ ഗൂഗിൾ പിക്സൽ വാച്ച് 3, പിക്സൽ ബഡ്‌സ് പ്രോ 2 എന്നിവയും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് . ലോഞ്ച് ഇവന്റിന് മുൻപ് തന്നെ ഗൂഗിൾ പിക്സൽ 9, പിക്സൽ 9 പ്രോ എന്നിവയുടെ ഡിസൈൻ നേരത്തെ പുറത്തുവിട്ടിരുന്നു . ലൈറ്റ് പിങ്ക് നിറമാണ് ഇതിന്റേത് . വലത് അറ്റത് വോളിയം റോക്കറും

ഗൂഗിൾ പിക്‌സൽ ലോഞ്ചിങ് ഓഗസ്റ്റ് 13ന്! Read More »

Technology

ഇപ്പോൾ സ്വർണം വാങ്ങാൻ പറ്റിയ സമയം. സ്വർണ വില കുത്തനെ കുറഞ്ഞു.!!

todays gold rate: സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 25 രൂപ കുറഞ്ഞു. ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (ഗ്രാം) 6,745 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 7,358 രൂപയുമാണ്. അതായത് ഇന്നലത്തെ വിലയായ 6770ൽ നിന്നുമാണ് 6,745ൽ എത്തിയത്. പവന് 200 രൂപയുടെ കുറവാണ് ഉണ്ടാവുക. 22 കാരറ്റ് സ്വർണം പവന് 53,960 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 27 രൂപയും പവന് 216 രൂപയുമാണ് കുറഞ്ഞത്. വില ഗ്രാമിന് 7,358

ഇപ്പോൾ സ്വർണം വാങ്ങാൻ പറ്റിയ സമയം. സ്വർണ വില കുത്തനെ കുറഞ്ഞു.!! Read More »

Business

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!!

kerala in union budget 2024: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തിന് അവഗണന. ബിഹാറും ആന്ധ്രാപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ സംസ്ഥാനത്തിന് ബജറ്റിൽ ഒന്നും മാറ്റിവച്ചിട്ടില്ല ഇതുവരെ. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല. സംസ്ഥാനത്തിൻ്റെ ദീർഘകാല സ്വപ്‌നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ ഇതും യാഥാർത്ഥ്യമായില്ല. കേരളത്തിൽ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും തന്നെ ഉണ്ടായില്ല. എയിംസ് കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ 10 വർഷമായി തുടരുകയാണെന്ന്

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!! Read More »

Breaking News, India, News

അടിച്ചുകേറി ബിഎസ്എൻഎൽ: സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന; ഗുണപ്പെട്ടത് ബിഎസ്എൻഎല്ലിന് 25 ലക്ഷം പുതിയ കണക്ഷൻ!!

new bsnl connections in india: രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വോഡഫോൺ-ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിച്ചത് ഗുണമായത് ബിഎസ്എൻഎല്ലിന്. ബിഎസ്എൻഎൽ ലേക്ക് ചെയ്യാനുള്ള മത്സരത്തിലാണ് ആളുകൾ എന്നാണ് പൊതുമേഖല റിപ്പോർട്ട്. രണ്ടരലക്ഷത്തോളം ഉപഭോക്താക്കളെയാണ് സിം പോർട്ടബിൾ സംവിധാനം വഴി ബിഎസ്എൻഎല്ലിന് പുതുതായി കിട്ടിയത്. ഇതോടൊപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എൻഎല്ലിന് ലഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ജിയോയും എയർടെല്ലും വിഐയും വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ വന്ന ജൂലൈ

അടിച്ചുകേറി ബിഎസ്എൻഎൽ: സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന; ഗുണപ്പെട്ടത് ബിഎസ്എൻഎല്ലിന് 25 ലക്ഷം പുതിയ കണക്ഷൻ!! Read More »

Business, News

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ, തൊഴിൽ വിദ്യാഭ്യാസ കാർഷികമേഖലകൾക്ക് ഊന്നൽ, മുദ്ര വായ്‌പയുടെ പരിധി ഉയർത്തി!!

union budget 2024 major announcements: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു‌. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം..ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്‌കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി.

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ, തൊഴിൽ വിദ്യാഭ്യാസ കാർഷികമേഖലകൾക്ക് ഊന്നൽ, മുദ്ര വായ്‌പയുടെ പരിധി ഉയർത്തി!! Read More »

Breaking News, News

ഇറച്ചി കറിയുടെ അതെ രുചിയിൽ ഉരുളകിഴങ്ങ് കറി കഴിച്ചാലോ, ചോറിനും ചപ്പാത്തിക്കും ബെസ്ററ് ആണ് !!

easy and tasty potato curry: കുട്ടികൾക്ക് പോലും ഇഷ്ടപെടുന്ന ഒരു സൂപ്പർ ഉരുളകിഴങ് കറിയാണിത്. ചോറിനും ബ്രേക്ഫസ്റ്റിനും കൂടെ കൂട്ടാൻ പറ്റിയ ഈ ടേസ്റ്റി കറിയുടെ റെസിപ്പി കണ്ടാലോ. ചേരുവകൾ ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ചെറുതായി മുറിച് പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് നന്നായി വഴറ്റുക കൂടെ തന്നെ അരിഞ്ഞ

ഇറച്ചി കറിയുടെ അതെ രുചിയിൽ ഉരുളകിഴങ്ങ് കറി കഴിച്ചാലോ, ചോറിനും ചപ്പാത്തിക്കും ബെസ്ററ് ആണ് !! Read More »

News

ബജറ്റ് 2024, കേരളത്തിന്റെ പ്രതീക്ഷകൾ പൂവണിയുമോ? കിട്ടുമോ പ്രത്യേക പാക്കേജും എയിംസും ?

union budget kerala expectations: എല്ലാ വർഷത്തെ പോലെയും ഈ വർഷവും കാത്തിരിക്കുകയാണ് ജനങ്ങൾ. എന്നാൽ കുന്നിക്കുരുപോലും കേരളത്തിന് കിട്ടുന്നില്ലെന്നാണ് ഓരോ കേന്ദ്ര ബജറ്റ് കഴിയുമ്പോഴും സംസ്ഥാന സർക്കാരിന്റെ പരാതി. ചോദിച്ചതൊക്കെ കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും തിരിച്ചടിക്കും. വർഷങ്ങളായി തുടരുന്ന സ്ഥിരം പല്ലവിക്ക് ഇത്തവണത്തെ ബജറ്റിൽ മാറ്റമുണ്ടാകുമോയെന്നാണ് സാധാരണക്കാരൻ ഉറ്റുനോക്കുന്നത്. പഴയപടിയല്ല ഇക്കുറി. ഇത്തവണയ്ക്ക് സ്വന്തമായി ഒരു എംപി തന്നെ കേരളത്തിൽ നിന്നുണ്ട്. കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ ബിജെപി ഇത്തവണ ബജറ്റിലൂടെ കേരളത്തിന്റെ

ബജറ്റ് 2024, കേരളത്തിന്റെ പ്രതീക്ഷകൾ പൂവണിയുമോ? കിട്ടുമോ പ്രത്യേക പാക്കേജും എയിംസും ? Read More »

Business, News

നടിപ്പിൻ നായകന് ഇന്ന് പിറന്നാൾ ; കങ്കുവയുടെ ആദ്യ ​ഗാനം ഇന്ന് പുറത്തുവിടും, ആശംസകളോടെ ആരാധകരും സിനിമ ലോകവും!!

birthday wishes to tamil actor suriya: തമിഴ് താരം സൂര്യക്ക് ഇന്ന് 49 ആം പിറന്നാൾ .നടൻ ശിവകുമാറിൻ്റെയും ഭാര്യ ലക്ഷ്മിയുടെയും മകനായാണ് സൂര്യ ജനയിച്ചത് . തന്റെ അഭിനയ മികവുകൊണ്ട് തമിഴ് മലയാളം ഇൻഡസ്ട്രീകളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് സൂര്യ . അതുകൊണ്ട് തന്നെ നടിപ്പിൻ നായകൻ എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത് . തന്റെ സിനിമ ജീവിതത്തിൽ നിരവധി സിനിമകൾ അഭിനയിക്കുകയും ഒരുപാട് അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട് . 1997 ൽ

നടിപ്പിൻ നായകന് ഇന്ന് പിറന്നാൾ ; കങ്കുവയുടെ ആദ്യ ​ഗാനം ഇന്ന് പുറത്തുവിടും, ആശംസകളോടെ ആരാധകരും സിനിമ ലോകവും!! Read More »

Entertainment