നിലാ ബേബിയുടെ ബെസ്റ്റ് ഫ്രണ്ട് മറ്റൊരു താരപുത്രിയോ ; പേളി മാണിയുടെ മകൾ നിളയുടെ പ്ലേ സ്കൂൾ വിശേഷങ്ങൾ വൈറലാകുന്നു!!
nila baby going to playschool: മൂന്നര വയസ്സ് പ്രായമുള്ളപ്പോഴും അമ്മ പേളി മാണിയെയും അച്ഛൻ ശ്രീനിഷിനെയും കഴിഞ്ഞ് താരമൂല്യമുള്ള കൊച്ചു താരമാണ് നിലാ ബേബി. കുഞ്ഞു ജനിക്കുമ്പോഴേ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷയും സങ്കല്പവും ഉണ്ടായിരുന്നു. ജനിച്ചുകഴിഞ്ഞ് ഇത്ര ആയപ്പോഴേക്കും ഈ പ്രതീക്ഷകളെയെല്ലാം സാക്ഷാത്കരിച്ചുകൊണ്ട് നിലാ ബേബി പുതിയ വിശേഷങ്ങൾ തീർത്തു കൊണ്ടിരിക്കുകയാണ്. അവതാരികയും അഭിനേത്രിയും യൂട്യൂബറും ഒക്കെയായി പ്രേക്ഷകരുടെ പ്രിയങ്കരി ആയ വ്യക്തിയാണ് പേളി മണി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പേളിയും ശ്രീനിഷും […]