Author name: Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Star Liner Returning Soon Without Sunitha Williams

‘ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം’ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു; സുനിത വില്യംസ് ഇല്ലാതെ.. വിവരം പുറത്തുവിട്ട് നാസ..!

Star Liner Returning Soon Without Sunitha Williams: നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും വഹിച്ച ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ ഭൂമിയിലേക്ക് തിരിച്ചു വരുന്നതായി നാഷണൽ എറോണയുറ്റിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിപ്പ് നൽകി. ജൂൺ അഞ്ചിന് തുടക്കമിട്ട ഈ ദ്യത്യം മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമാണ്. സെപ്റ്റംബര്‍ ആറിന് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്നാണ് നാസ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ദൗത്യത്തിനിടയിൽ പല വെല്ലുവിളികളും പേടകത്തിന് […]

‘ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം’ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു; സുനിത വില്യംസ് ഇല്ലാതെ.. വിവരം പുറത്തുവിട്ട് നാസ..! Read More »

World News
Vlogger Karthik Surya Engagement Photos Out

അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ… കാർത്തിക് സൂര്യ വിവാഹിതനാകുന്നു..!!

Vlogger Karthik Surya Engagement Photos Out: അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ വിവാഹിതനാകുന്നു.കാർത്തിക് സൂര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വിവാഹനിശ്ചയത്തിന്റെ വിഡിയോയും ചിത്രങ്ങളും താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വർഷയാണ് വധു. കാർത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകളാണ് വർഷ. അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോകളും വീഡിയോകളും താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ഓഫ് വൈറ്റ് ഷെർവാണിയാണ് കാർത്തിക് വിവാഹ നിശ്ചയത്തിന് ധരിച്ചത്. പേസ്റ്റൽ ഗ്രീൻ നിറത്തിലുള്ള

അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ… കാർത്തിക് സൂര്യ വിവാഹിതനാകുന്നു..!! Read More »

Entertainment
Mohanlal Latest Press Meet Updates

സിനിമ ട്രേഡ് യൂണിയനല്ല; എല്ലായിടവും സംഭവിക്കുന്നത് ഇവിടെയും സംഭവിക്കുന്നു – മോഹൻലാൽ

Mohanlal Latest Press Meet Updates: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു. സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി

സിനിമ ട്രേഡ് യൂണിയനല്ല; എല്ലായിടവും സംഭവിക്കുന്നത് ഇവിടെയും സംഭവിക്കുന്നു – മോഹൻലാൽ Read More »

News
Heavy Rainfall In Kerala

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ അലർട്ട് പ്രഘ്യപിച്ചു..!

Heavy Rainfall In Kerala: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 10 ജില്ലകളിൽ നിലവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ജില്ലകളിൽ സെപ്റ്റംബർ

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ അലർട്ട് പ്രഘ്യപിച്ചു..! Read More »

News
Best 5G Phones Under 15000

മികച്ച 5 ജി ഫോണുകൾ സ്വന്തമാക്കാം; വില 15000 രൂപയിൽ താഴെ…!

Best 5G Phones Under 15000: സ്മാർട്ട്‌ ഫോണിന്റെ ഉപയോഗം ലോകവ്യാപകമായി മാറിയ സാഹചര്യത്തിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി മികച്ച രണ്ട് 5ജി സ്മാർട്ട്‌ ഫോണുകൾ നേടാൻ ഉപഭോക്താക്കൾക് അവസരമൊരുക്കി റിയൽമിയും വിവോയും.റിയൽമിയുടെ 12x 5ജി ‌ വേരിയൻറുകൾക്ക് 15,000 രൂപയിൽ താഴെ മാത്രമാണ് വില. മൂന്നു വേരിയെൻറുകളാണ് കമ്പനി പുറത്തിറക്കുന്നത്. 4ജിബി റാം, 128ജിബി സ്റ്റോറേജ് വേരിയൻ്റിന് 11,999 രൂപയാണ് വില. 6ജിബി റാം,128ജിബി വേരിയൻ്റിന് 13,499 രൂപയാണ് വില. 8ജിബി റാം,128ജിബി വേരിയൻ്റിന് 14,999 ‌രൂപയാണ്

മികച്ച 5 ജി ഫോണുകൾ സ്വന്തമാക്കാം; വില 15000 രൂപയിൽ താഴെ…! Read More »

Technology
Tips For Lip Care

വിണ്ടു കീറിയതോ വരണ്ടതോ ആയ ചുണ്ടുകളാണോ നിങ്ങളുടേത്? ലിപ് ബാം ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും…!

Tips For Lip Care: വിണ്ടുകീറിയതോ വരണ്ടതോ ആയ ചുണ്ടുകൾ, കോണാകൃതിയിലുള്ള ചൈലിറ്റിസ് , സ്‌റ്റോമാറ്റിറ്റിസ് അല്ലെങ്കിൽ ജലദോഷം എന്നിവയിൽ നിന്ന് മോയ്സ്ചറൈസ് ചെയ്യാനും ആശ്വാസം നൽകാനും സാധാരണയായി ചുണ്ടുകളിൽ പ്രയോഗിക്കുന്ന ഒന്നാണ് ലിപ് ബാം. സ്ത്രീകൾക്കിടയിൽ പൊതുവെ സൗന്ദര്യ വർദ്ധക വസ്തു എന്ന് വിശേഷിപ്പിക്കുന്ന ഇത്തരം ലിപ് ബാംകളുടെ തുടർച്ചയായുള്ള ഉപയോഗം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. നിങ്ങളുടെ ലിപ് ബാമിലെ ഒന്നോ അതിലധികമോ ചേരുവകളോട് നിങ്ങൾക്ക് അലർജിയുണ്ടാകാം. നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ എന്തെങ്കിലും

വിണ്ടു കീറിയതോ വരണ്ടതോ ആയ ചുണ്ടുകളാണോ നിങ്ങളുടേത്? ലിപ് ബാം ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും…! Read More »

Lifestyle
Woman Judge Opposed A Woman's Need Of 6 Lakh Maintanance From Husband

പ്രതിമാസം 6 ലക്ഷം രൂപ ജീവനംശമായി ആവശ്യപ്പെട്ട യുവതിക്കെതിരെ വിമർശനവുമായി കോടതി…!

Woman Judge Opposed A Woman’s Need Of 6 Lakh Maintenance From Husband: ഭർത്താവിൽ നിന്നും പ്രതിമാസം ഭീമമായ തുക ജീവനാംശമായി ആവശ്യപ്പെട്ട യുവതിയ്ക്കെതിരെ രൂക്ഷവിമർശനമുനയിച്ച് കോടതി.കര്‍ണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭര്‍ത്താവ് നരസിംഹയില്‍നിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2023 സെപ്റ്റംബറില്‍ ബെംഗളൂരു കുടുംബകോടതി രാധയ്ക്ക് ഭര്‍ത്താവ് പ്രതിമാസം 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.ഇതിനു പുറമേ പ്രതിമാസം 6 ലക്ഷം രൂപ വേണമെന്നാവശ്യവുമായി വീണ്ടും യുവതി കോടതിയെ

പ്രതിമാസം 6 ലക്ഷം രൂപ ജീവനംശമായി ആവശ്യപ്പെട്ട യുവതിക്കെതിരെ വിമർശനവുമായി കോടതി…! Read More »

News
Kuwait Tightening The Law For More Jobs To Natives

സ്വദേശി വത്കരണ നിയമം കർശനമാക്കാൻ ലക്ഷ്യമിട്ട് കുവൈറ്റ്; സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരായ പിഴ വർധിപ്പിക്കും..!

Kuwait Tightening The Law For More Jobs To Natives: സര്‍ക്കാര്‍ ജോലികള്‍ക്കു പുറമെ സ്വകാര്യ മേഖലയിലെ ജോലികളില്‍ കൂടി കുവൈറ്റ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍.സ്വകാര്യ മേഖല ജോലികളില്‍ കുവൈറ്റ് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍

സ്വദേശി വത്കരണ നിയമം കർശനമാക്കാൻ ലക്ഷ്യമിട്ട് കുവൈറ്റ്; സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരായ പിഴ വർധിപ്പിക്കും..! Read More »

Gulf News
Kerala Blasters FC were in close contact with Argentine Striker Sergio Araujo

മാർക്കസ് വെളിപ്പെടുത്തിയത് ഈ താരത്തെക്കുറിച്ചാണോ, ബാഴ്‌സലോണയിൽ കളിച്ചിട്ടുള്ള അർജന്റീന സ്‌ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ..!

Kerala Blasters FC were in close contact with Argentine Striker Sergio Araujo:സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസണിലേതു പോലെത്തന്നെ അവസാന ദിവസങ്ങളിൽ എത്തിയിട്ടും ടീമിലേക്ക് വേണ്ട സൈനിംഗുകൾ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടില്ല. പുതിയ സീസണിന് മുന്നോടിയായി ഒരു വിദേശ സ്‌ട്രൈക്കറെ എത്തിക്കുന്നതിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പെപ്രയെ അവസാന ദിവസങ്ങളിൽ എത്തിച്ചതു പോലെ ഇത്തവണയും സൈനിങ്‌ വൈകുന്നുണ്ടെങ്കിലും

മാർക്കസ് വെളിപ്പെടുത്തിയത് ഈ താരത്തെക്കുറിച്ചാണോ, ബാഴ്‌സലോണയിൽ കളിച്ചിട്ടുള്ള അർജന്റീന സ്‌ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ..! Read More »

Kerala Blasters FC
Reason And Remedies Of Piles

പൈൽസ് ഒരു ദിവസം കൊണ്ട് തന്നെ സുഖപ്പെടുത്താം; ഈ വഴികൾ കൂടി പരീക്ഷിച്ചു നോക്കൂ..!

Reason And Remedies Of Piles: പൈൽസ് അഥവ മൂലക്കുരു എന്നത്‌ മലദ്വാരത്തിന്‌ ചുറ്റും അകത്തുമായി ഉണ്ടാകുന്ന വീക്കത്തെയാണ്. കോശങ്ങള്‍ നിറഞ്ഞ ഇതില്‍ രക്ത കുഴലുകളും പേശികളും അടങ്ങിയിരിക്കും. പല വലുപ്പത്തില്‍ കാണപ്പെടുന്ന മൂലക്കുരു മലദ്വാരത്തിന്‌ പുറത്തും ഉണ്ടാകാം. വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ല. സാധാരണയായി ഇത്‌ തനിയെ അപ്രത്യക്ഷമാകാറുണ്ട്‌. എന്നിരുന്നാലും ചിലപ്പോള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങളും സാധാരണ പൈല്‍സിന്‌ കാരണമാകാം. അതായത്, പാരമ്പര്യമായി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയും

പൈൽസ് ഒരു ദിവസം കൊണ്ട് തന്നെ സുഖപ്പെടുത്താം; ഈ വഴികൾ കൂടി പരീക്ഷിച്ചു നോക്കൂ..! Read More »

Health