74-ാം പിറന്നാൾ ദിനത്തിൽ ഇച്ചാക്കക്ക് ലാലിന്റെ സമ്മാനം; ഹൃദയം നിറച്ച സമ്മാനം ഏറ്റെടുത്ത് ആരാധകർ..!! | Mohanlal Special Gift To Mammootty
Mohanlal Special Gift To Mammootty : മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ കഴിഞ്ഞേ മറ്റെന്തും മലയാളിക്കൊള്ളു. ഇരു താരങ്ങളുടെ ആരാധകർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇരുവരുടെ സൗഹൃദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. 74-ാം പിറന്നാൾ ആണ് മ്മൂക്കയുടേത്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലെ മോഹൻലാലിൻറെ ആശംസയാണ് എല്ലാവരുടെയും ഹൃദയം നിറച്ചിരിക്കുന്നത്. 74-ാം പിറന്നാൾ ദിനത്തിൽ ഇച്ചാക്കക്ക് ലാലിന്റെ സമ്മാനം മമ്മൂട്ടിയുടെ എല്ലാ പിറന്നാളിനും മലയാളികൾ ഏറെ കാത്തിരിക്കുന്ന ആശംസയാണ് ലാലേട്ടന്റേത്. […]










