ചിക്കൻ കറി ഒന്ന് വെറൈറ്റി ആയി ഉണ്ടാക്കി നോക്കിയാലോ ?കിടിലൻ രുചിയിൽ ഒരു ചിക്കൻ കുറുമ;ഇങ്ങനെ ഒന്ന് വെച്ച് നോക്കിയാലോ ? | Chicken Kuruma Recipe
Chicken Kuruma Recipe: ചിക്കൻ ഉപയോഗപ്പെടുത്തി വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ഓരോ തരം പലഹാരങ്ങളോടൊപ്പവും വ്യത്യസ്ത രുചിയിലുള്ള ചിക്കൻ കറികൾ കഴിക്കുമ്പോഴായിരിക്കും പ്രത്യേക രുചി ലഭിക്കുക. എടുത്തു പറയുകയാണെങ്കിൽ ബ്രെഡിനോടൊപ്പം ചിക്കൻ കുറുമ കഴിക്കുകയാണെങ്കിൽ അതിന് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും ചിക്കൻ ഉപയോഗിച്ച് എങ്ങിനെ കുറുമ തയ്യാറാക്കണമെന്ന് കിടിലൻ രുചിയിൽ ഒരു ചിക്കൻ കുറുമ; അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് […]










