കാത്തിരിപ്പ് അവസാനിക്കുന്നു; ബ്രമാണ്ട ചിത്രം വൃഷഭയുടെ അപ്ഡേറ്റുകൾ ഉടനെത്തും..!! | Vrushabha Movie Update
Vrushabha Movie Update : ഏറെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം വൃഷഭയുടെ പുതിയ അപ്ഡേറ്റ് ഇന്നെത്തും. കാത്തിരിപ്പ് അവസാനിക്കുന്നു. ഗർജ്ജനം നാളെ തുടങ്ങും എന്ന പോസ്റ്ററിലൂടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത് എന്നാണ് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ഡബ്ബിങ് പൂർത്തിയായെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി നന്ദകിഷോർ സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രമാണ് വൃഷഭ. കാത്തിരിപ്പ് അവസാനിക്കുന്നു ഒക്ടോബർ 16 ന് […]










