ശിവകാർത്തികേയൻ ചിത്രത്തിൽ ബിജുമേനോനും; മദ്രാസിയുടെ കൂടുതൽ അപ്ഡേറ്റുകൾ പുറത്ത്..!! | Sivakarthikeyan Madrasi Update
Sivakarthikeyan Madrasi Update : മലയാള സിനിമയിലെ പ്രമുഖ നടൻമാർ അന്യ ഭാഷ ചിത്രങ്ങളിൽ വേഷമിടുന്നുണ്ട്. അത്തരത്തിൽ ഒരാളായിരുന്നു നടൻ ജയറാം. അഡീ സംബന്ധിച്ച് അദ്ദേഹത്തിന് വളരെയധികം സന്തോഷമുണ്ടെന്ന് പറയുമ്പോഴും ആരാധകർക്കിടയിൽ അഭിപ്രായ വെത്യാസമുണ്ടായിരുന്നു. ഇപ്പോളിതാ നടൻ ബിജു മേനോനും തമിഴ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്ന വാർത്തയാണ് വരുന്നത്. ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ‘മദ്രാസി’ എന്ന ചിത്രത്തിലാണ് ബിജു മേനോനും എത്തുന്നത്. ശിവകാർത്തികേയൻ ചിത്രത്തിൽ ബിജുമേനോനും എ ആര്‍ മുരുഗദോസ്സാണ് ചിത്രത്തിന്റെ സംവിധാനം. ബിജു […]










